ചിരിമണിമുല്ലേ ചിത്തിരമുല്ലേസുഖമല്ലേ സുന്ദരിമുല്ലേചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേചെമ്പകമലരേ കളി പറയാതെകരിവണ്ടേ കൊതി തുള്ളാതെമധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോകവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേസുഖമല്ലേ സുന്ദരിമുല്ലേചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേചെമ്പകമലരേ കളി പറയാതെകരിവണ്ടേ കൊതി തുള്ളാതെമധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
താഴ്വാരം നീലത്താഴവാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം.. തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം-
നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം.. ശ്രുതിയിട്ടു മോഹനരാത്രി.. ഇനി പാടാൻ താമസ്മെന്താണ്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേസുഖമല്ലേ സുന്ദരിമുല്ലേചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോകവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.