HomeLillypoo Choodi Varum May MaasamMalayalam LyricsLillypoo Choodi Varum May Maasam LyricsSinger(s)Vani JayaramMusic DirectorKv MahadevanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ മാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ(ലില്ലിപ്പൂ...) പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീആഹാഹാഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീ(ലില്ലിപ്പൂ...)മലയാളം വരികൾ:മാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ മാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ(ലില്ലിപ്പൂ...) പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീആഹാഹാഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീ(ലില്ലിപ്പൂ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongAazhi ThiramalakalMukkuvane Snehicha Bhootham • Edava Basheer,Vani Jayaram,ChorusMukkuvane Snehicha BhoothamEdava Basheer,Vani Jayaram,ChorusRead Lyrics →Malayalam
മാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ മാമയിലോ മാനസമോ മായാനർത്തനമാടീ തേൻ പുഴയോ പൂഞ്ചൊടിയോ മന്മഥ ഗീതം പാടീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീആഹാ കാനന മേഖലകൾ കളഭം ചാർത്തി സഖീ(ലില്ലിപ്പൂ...) പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ പൂങ്കുയിലോ പൊന്നിലയോ ലീലാ വല്ലകി മീട്ടിപഞ്ചമിയോ പുഞ്ചിരിയോ മഞ്ജുള മാല്യം നീട്ടിആഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീആഹാഹാഹാ മാനസ മഞ്ജരിയിൽ മധുപൻ വന്നൂ സഖീ(ലില്ലിപ്പൂ...)