HomeNodeLillippoovin Naavil MMalayalam LyricsLillippoovin Naavil M Lyrics2000Movie / AlbumNodeSinger(s)Mg SreekumarMusic DirectorM G RadhakrishnanLyricistSamuel KoodalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം പാടും പാട്ടിലാകെ സ്നേഹരാഗം വാനമ്പാടി താനേ മൂളിയെന്നും ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പോരൂ നീ രാവില്‍ നിലാവിന്റെ നാടാകെ ദീപങ്ങളായ് കനിഞ്ഞ മുന്തിരിക്കുലകളുമായ് വിരുന്നൊരുക്കും കുരുവികളേ കഥകള്‍ പറയാം ശാരോണിന് ഗീതം ഇനിമയമായ് പാടിടാം ഇരവിലുറങ്ങും യേറൂശലേമിനെ ഇനിയുണര്‍ത്താന്‍ പോയിടാം നേരം പോയീ ശാലേംരാജനേ ഉണരുണരൂ പ്രിയനേ ഒലീവിന് ചില്ലകള്‍ അണിഞ്ഞൊരുങ്ങി കാനാവിൽ യേശുവിനോശാനയായ് അംബരസീമതന് ഓരത്തനന്തമായ് ഒരു സ്നേഹ യോര്ദാന്തടം അവിടെ സോളമന് സുരഭില രാഗങ്ങള്‍ അറിയാതെ മൂളീടുന്നു രാഗോല്ലാസനായ് രാജകുമാരാ സങ്കീര്‍ത്തനം പാടി വാമലയാളം വരികൾ:ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം പാടും പാട്ടിലാകെ സ്നേഹരാഗം വാനമ്പാടി താനേ മൂളിയെന്നും ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പോരൂ നീ രാവില്‍ നിലാവിന്റെ നാടാകെ ദീപങ്ങളായ് കനിഞ്ഞ മുന്തിരിക്കുലകളുമായ് വിരുന്നൊരുക്കും കുരുവികളേ കഥകള്‍ പറയാം ശാരോണിന് ഗീതം ഇനിമയമായ് പാടിടാം ഇരവിലുറങ്ങും യേറൂശലേമിനെ ഇനിയുണര്‍ത്താന്‍ പോയിടാം നേരം പോയീ ശാലേംരാജനേ ഉണരുണരൂ പ്രിയനേ ഒലീവിന് ചില്ലകള്‍ അണിഞ്ഞൊരുങ്ങി കാനാവിൽ യേശുവിനോശാനയായ് അംബരസീമതന് ഓരത്തനന്തമായ് ഒരു സ്നേഹ യോര്ദാന്തടം അവിടെ സോളമന് സുരഭില രാഗങ്ങള്‍ അറിയാതെ മൂളീടുന്നു രാഗോല്ലാസനായ് രാജകുമാരാ സങ്കീര്‍ത്തനം പാടി വാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം പാടും പാട്ടിലാകെ സ്നേഹരാഗം വാനമ്പാടി താനേ മൂളിയെന്നും ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പോരൂ നീ രാവില്‍ നിലാവിന്റെ നാടാകെ ദീപങ്ങളായ് കനിഞ്ഞ മുന്തിരിക്കുലകളുമായ് വിരുന്നൊരുക്കും കുരുവികളേ കഥകള്‍ പറയാം ശാരോണിന് ഗീതം ഇനിമയമായ് പാടിടാം ഇരവിലുറങ്ങും യേറൂശലേമിനെ ഇനിയുണര്‍ത്താന്‍ പോയിടാം നേരം പോയീ ശാലേംരാജനേ ഉണരുണരൂ പ്രിയനേ ഒലീവിന് ചില്ലകള്‍ അണിഞ്ഞൊരുങ്ങി കാനാവിൽ യേശുവിനോശാനയായ് അംബരസീമതന് ഓരത്തനന്തമായ് ഒരു സ്നേഹ യോര്ദാന്തടം അവിടെ സോളമന് സുരഭില രാഗങ്ങള്‍ അറിയാതെ മൂളീടുന്നു രാഗോല്ലാസനായ് രാജകുമാരാ സങ്കീര്‍ത്തനം പാടി വാ