HomeLaughing Appartment Near Girinagarമഴ പെയ്യുന്നൊരുMalayalam Lyricsമഴ പെയ്യുന്നൊരു Lyrics2018Movie / AlbumLaughing Appartment Near GirinagarSinger(s)Vidhu PrathapMusic DirectorSajith Sankar Music DirectorLyricistSreejith RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... ഉള്ളിൽ നിറയും ഓർമ്മകളിൽ.. നീരദ നിഴലിൻ മദമോടെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... പാടവരമ്പിൻ അതിരുകളിൽ .. പഴയൊരു സൗഹൃദമെതിരേൽപ്പൂ കരുമാടിക്കൊരു എതിരായി മുങ്ങാം കുഴിയിനിയിട്ടീടാം മാഞ്ഞുപോവുകയോ... മധുരമാ പൂമണം.. ആ... മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ...മലയാളം വരികൾ:മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... ഉള്ളിൽ നിറയും ഓർമ്മകളിൽ.. നീരദ നിഴലിൻ മദമോടെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... പാടവരമ്പിൻ അതിരുകളിൽ .. പഴയൊരു സൗഹൃദമെതിരേൽപ്പൂ കരുമാടിക്കൊരു എതിരായി മുങ്ങാം കുഴിയിനിയിട്ടീടാം മാഞ്ഞുപോവുകയോ... മധുരമാ പൂമണം.. ആ... മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Laughing Appartment Near GirinagarView Movie Album →2018അകലെ നിക്കണLaughing Appartment Near Girinagar • Anagha MohanLaughing Appartment Near GirinagarAnagha MohanRead Lyrics →2018
മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... ഉള്ളിൽ നിറയും ഓർമ്മകളിൽ.. നീരദ നിഴലിൻ മദമോടെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ നെഞ്ചിൽ നീയിന്നലിയുന്നു പാതി മറന്നൊരു വരിപോലെ മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ... പാടവരമ്പിൻ അതിരുകളിൽ .. പഴയൊരു സൗഹൃദമെതിരേൽപ്പൂ കരുമാടിക്കൊരു എതിരായി മുങ്ങാം കുഴിയിനിയിട്ടീടാം മാഞ്ഞുപോവുകയോ... മധുരമാ പൂമണം.. ആ... മഴ പെയ്യുന്നൊരു ശ്രുതിപോലെ പുഴയൊഴുകുന്നൊരു ജതിപോലെ...