HomeLalitha GanangalദേവഗായികേMalayalam Lyricsദേവഗായികേ LyricsMovie / AlbumLalitha GanangalSinger(s)Balagopalan ThampiMusic DirectorPerumbavoor G Raveendranath Music DirectorLyricistAp GopalanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവഗായികേ...ദേവഗായികേ.. ഭാവ സംഗീത ദായികേ... സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2) സ്നേഹ സംഗീത വിൺഗംഗ നീ... (ദേവഗായികേ...) സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു സരസ്വതീ ചിത്രം നീയായിരുന്നു.. (2) ഗാനാമൃതം പെയ്തു നിർവൃതി പകരും ഗാനാമൃതം പെയ്തു നിർവൃതി പകരും ഗന്ധർവ്വ കന്യക നീയായിരുന്നു... ഗന്ധർവ്വ കന്യക നീയായിരുന്നു.. (ദേവഗായികേ...) ഏകാന്ത മൗനയാമത്തിൻ രാവിൽ ഏഴു വർണ്ണത്തേരിൽ നീയണയും..(2) രാഗ സംഗമ വേളയൊരുക്കും രാഗ സംഗമ വേളയൊരുക്കും രാഗ സിന്ദൂരം എനിയ്ക്കു നൽകും രാഗ... സിന്ദൂരം എനിയ്ക്കു നൽകും (ദേവഗായികേ...)മലയാളം വരികൾ:ദേവഗായികേ...ദേവഗായികേ.. ഭാവ സംഗീത ദായികേ... സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2) സ്നേഹ സംഗീത വിൺഗംഗ നീ... (ദേവഗായികേ...) സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു സരസ്വതീ ചിത്രം നീയായിരുന്നു.. (2) ഗാനാമൃതം പെയ്തു നിർവൃതി പകരും ഗാനാമൃതം പെയ്തു നിർവൃതി പകരും ഗന്ധർവ്വ കന്യക നീയായിരുന്നു... ഗന്ധർവ്വ കന്യക നീയായിരുന്നു.. (ദേവഗായികേ...) ഏകാന്ത മൗനയാമത്തിൻ രാവിൽ ഏഴു വർണ്ണത്തേരിൽ നീയണയും..(2) രാഗ സംഗമ വേളയൊരുക്കും രാഗ സംഗമ വേളയൊരുക്കും രാഗ സിന്ദൂരം എനിയ്ക്കു നൽകും രാഗ... സിന്ദൂരം എനിയ്ക്കു നൽകും (ദേവഗായികേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ദേവഗായികേ...ദേവഗായികേ.. ഭാവ സംഗീത ദായികേ... സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2) സ്നേഹ സംഗീത വിൺഗംഗ നീ... (ദേവഗായികേ...) സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു സരസ്വതീ ചിത്രം നീയായിരുന്നു.. (2) ഗാനാമൃതം പെയ്തു നിർവൃതി പകരും ഗാനാമൃതം പെയ്തു നിർവൃതി പകരും ഗന്ധർവ്വ കന്യക നീയായിരുന്നു... ഗന്ധർവ്വ കന്യക നീയായിരുന്നു.. (ദേവഗായികേ...) ഏകാന്ത മൗനയാമത്തിൻ രാവിൽ ഏഴു വർണ്ണത്തേരിൽ നീയണയും..(2) രാഗ സംഗമ വേളയൊരുക്കും രാഗ സംഗമ വേളയൊരുക്കും രാഗ സിന്ദൂരം എനിയ്ക്കു നൽകും രാഗ... സിന്ദൂരം എനിയ്ക്കു നൽകും (ദേവഗായികേ...)