HomeLakshyamമാപ്പു ചോദിക്കുന്നു ഞാൻMalayalam Lyricsമാപ്പു ചോദിക്കുന്നു ഞാൻ LyricsMovie / AlbumLakshyamSinger(s)C O AntoMusic DirectorMk ArjunanLyricistSherlyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാഞ്ഞുപോയി കിനാവുകള്‍ മതഭ്രാന്തിന് തിരശീലക്കു പിന്നില്‍ തെളിയുകയില്ലിനി ഒരു നാളും - ഒരു നാളും താളം തെറ്റിയ തകിലടിയാണ് ആ... (മാഞ്ഞുപോയി...) ഒരു ദൈവം ഒരു ജാതി ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ - ക്രൂശിക്കും മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയി....) ശ്രീബുദ്ധന് - ശ്രീയേശു ശ്രീബുദ്ധന് -ശ്രീയേശു - മുഹമ്മദന്നു പഠിപ്പിച്ച ശാന്തസ്നേഹസമത്ത്വത്തില് വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ.. മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്മലയാളം വരികൾ:മാഞ്ഞുപോയി കിനാവുകള്‍ മതഭ്രാന്തിന് തിരശീലക്കു പിന്നില്‍ തെളിയുകയില്ലിനി ഒരു നാളും - ഒരു നാളും താളം തെറ്റിയ തകിലടിയാണ് ആ... (മാഞ്ഞുപോയി...) ഒരു ദൈവം ഒരു ജാതി ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ - ക്രൂശിക്കും മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയി....) ശ്രീബുദ്ധന് - ശ്രീയേശു ശ്രീബുദ്ധന് -ശ്രീയേശു - മുഹമ്മദന്നു പഠിപ്പിച്ച ശാന്തസ്നേഹസമത്ത്വത്തില് വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ.. മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from LakshyamView Movie Album →1972ഇന്നു ഞാന്‍ കാണുന്നLakshyam • Kj YesudasLakshyamKj YesudasRead Lyrics →1972
മാഞ്ഞുപോയി കിനാവുകള്‍ മതഭ്രാന്തിന് തിരശീലക്കു പിന്നില്‍ തെളിയുകയില്ലിനി ഒരു നാളും - ഒരു നാളും താളം തെറ്റിയ തകിലടിയാണ് ആ... (മാഞ്ഞുപോയി...) ഒരു ദൈവം ഒരു ജാതി ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ - ക്രൂശിക്കും മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയി....) ശ്രീബുദ്ധന് - ശ്രീയേശു ശ്രീബുദ്ധന് -ശ്രീയേശു - മുഹമ്മദന്നു പഠിപ്പിച്ച ശാന്തസ്നേഹസമത്ത്വത്തില് വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ.. മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍