HomeEzraLailaakameMalayalam LyricsLailaakame Lyrics2017Movie / AlbumEzraSinger(s)HaricharanMusic DirectorRahul RajLyricistHarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം .. തേടുന്നു പുതു തീരങ്ങൾ കൊതി തീരാതെ ഹൃദയം.. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ... -------------------------------- മനസ്സിൻ ശിലാതലം .. മഴപോൽ പുണർന്നു നിൻ ഓരോ മൗനങ്ങളും ... പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ .. തമ്മിൽ ചേരുന്നു നാം .. തലോടുമെന്നലകൾ ... കുളിരോർമ്മതൻ വിരലാൽ തുടരുന്നൊരീ സഹയാത്രിയിൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ .. രാത്രിതൻ വാതിലിൽ -------------------------------- പാടുന്നു പ്രിയരാഗങ്ങൾ ചിരിമായാതെ നഗരം .. തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ ഹൃദയം .. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...മലയാളം വരികൾ:പാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം .. തേടുന്നു പുതു തീരങ്ങൾ കൊതി തീരാതെ ഹൃദയം.. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ... -------------------------------- മനസ്സിൻ ശിലാതലം .. മഴപോൽ പുണർന്നു നിൻ ഓരോ മൗനങ്ങളും ... പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ .. തമ്മിൽ ചേരുന്നു നാം .. തലോടുമെന്നലകൾ ... കുളിരോർമ്മതൻ വിരലാൽ തുടരുന്നൊരീ സഹയാത്രിയിൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ .. രാത്രിതൻ വാതിലിൽ -------------------------------- പാടുന്നു പ്രിയരാഗങ്ങൾ ചിരിമായാതെ നഗരം .. തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ ഹൃദയം .. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from EzraView Movie Album →2017ThambiranEzra • Vipin RaveendranEzraVipin RaveendranRead Lyrics →2017
പാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം .. തേടുന്നു പുതു തീരങ്ങൾ കൊതി തീരാതെ ഹൃദയം.. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ... -------------------------------- മനസ്സിൻ ശിലാതലം .. മഴപോൽ പുണർന്നു നിൻ ഓരോ മൗനങ്ങളും ... പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ .. തമ്മിൽ ചേരുന്നു നാം .. തലോടുമെന്നലകൾ ... കുളിരോർമ്മതൻ വിരലാൽ തുടരുന്നൊരീ സഹയാത്രിയിൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ .. രാത്രിതൻ വാതിലിൽ -------------------------------- പാടുന്നു പ്രിയരാഗങ്ങൾ ചിരിമായാതെ നഗരം .. തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ ഹൃദയം .. കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ ... ലൈലാകമേ ... പൂ ചൂടുമോ ... വിടവാങ്ങുമീ രാത്രിതൻ വാതിലിൽ ആകാശമേ ... നീ പെയ്യുമോ ... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...