HomeLaila Majnuഅന്നത്തിനും പഞ്ഞമില്ലMalayalam Lyricsഅന്നത്തിനും പഞ്ഞമില്ല LyricsMovie / AlbumLaila MajnuSinger(s)Mehboob, K S GeorgeMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരെ മന്നിതിൽ കരുണക്കാണു പഞ്ഞം ഇല്ലാത്തോൻ കൈ നീട്ടിയാൽ വല്ലതും കൊടുക്കുവൻ അള്ളാഹുവിൻ പ്രിയ ദാസൻ സഹോദരരേ അള്ളാഹുവിൻ പ്രിയ ദാസൻ ( അന്നത്തിനും..) യത്തീമിൻ കൈ പിടിച്ചു അത്താഴമൂട്ടുന്നവൻ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ (അന്നത്തിനും)മലയാളം വരികൾ:അന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരെ മന്നിതിൽ കരുണക്കാണു പഞ്ഞം ഇല്ലാത്തോൻ കൈ നീട്ടിയാൽ വല്ലതും കൊടുക്കുവൻ അള്ളാഹുവിൻ പ്രിയ ദാസൻ സഹോദരരേ അള്ളാഹുവിൻ പ്രിയ ദാസൻ ( അന്നത്തിനും..) യത്തീമിൻ കൈ പിടിച്ചു അത്താഴമൂട്ടുന്നവൻ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ (അന്നത്തിനും)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Laila MajnuView Movie Album →1962തൂവാലാ തൂവാലാ പട്ടിൻ തൂവാലാLaila Majnu • K S George,Mehboob,Shantha P NairLaila MajnuK S George,Mehboob,Shantha P NairRead Lyrics →1962
അന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരെ മന്നിതിൽ കരുണക്കാണു പഞ്ഞം ഇല്ലാത്തോൻ കൈ നീട്ടിയാൽ വല്ലതും കൊടുക്കുവൻ അള്ളാഹുവിൻ പ്രിയ ദാസൻ സഹോദരരേ അള്ളാഹുവിൻ പ്രിയ ദാസൻ ( അന്നത്തിനും..) യത്തീമിൻ കൈ പിടിച്ചു അത്താഴമൂട്ടുന്നവൻ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ (അന്നത്തിനും)