HomeLadies And Gentlemanപള്ളിവാള് ഭദ്ര വട്ടകംMalayalam Lyricsപള്ളിവാള് ഭദ്ര വട്ടകം Lyrics2013Movie / AlbumLadies And GentlemanSinger(s)Biju NarayananMusic DirectorRatheesh Vegha Music Director Music ProgrammerLyricistSalavuddin KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) അങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽതേനൂറും പുഞ്ചിരിയിൽകാറ്റല ചുറ്റി കൊച്ചരുവി കളിപ്പതുണ്ടേ അങ്ങനങ്ങനെകഥ ചൊല്ലും മണിമേഘമൊത്ത് നിറഞ്ഞോരു മാമലതൻഅരികെ വന്നാൽ നിനക്കും കേൾക്കാം നല്ല കിന്നാരമേ അങ്ങനങ്ങനെപൊന്നൊന്നും മുത്തൊന്നുമല്ലനിങ്ങളുടെ പൂ മിഴിയിൽആ മുത്ത് പിരിശ മുത്തെന്നാണ് അതിന്റെ പേര് അങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാംഅങ്ങനെകയ്യ് കൊണ്ടു തൊട്ടു് നീയ് പൊന്നെന്ന്ന് പറഞ്ഞാലോമേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംഅങ്ങനെ (2 )മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംവാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം)മലയാളം വരികൾ:അങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) അങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽതേനൂറും പുഞ്ചിരിയിൽകാറ്റല ചുറ്റി കൊച്ചരുവി കളിപ്പതുണ്ടേ അങ്ങനങ്ങനെകഥ ചൊല്ലും മണിമേഘമൊത്ത് നിറഞ്ഞോരു മാമലതൻഅരികെ വന്നാൽ നിനക്കും കേൾക്കാം നല്ല കിന്നാരമേ അങ്ങനങ്ങനെപൊന്നൊന്നും മുത്തൊന്നുമല്ലനിങ്ങളുടെ പൂ മിഴിയിൽആ മുത്ത് പിരിശ മുത്തെന്നാണ് അതിന്റെ പേര് അങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാംഅങ്ങനെകയ്യ് കൊണ്ടു തൊട്ടു് നീയ് പൊന്നെന്ന്ന് പറഞ്ഞാലോമേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംഅങ്ങനെ (2 )മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംവാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ladies And GentlemanView Movie Album →2013പൂനിലാ വിണ്ണിനാൽLadies And Gentleman • Sreecharan,Sachin Warrier,Ankitha LakshmyLadies And GentlemanSreecharan,Sachin Warrier,Ankitha LakshmyRead Lyrics →2013
അങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) അങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെഅങ്ങനങ്ങനെ അങ്ങനങ്ങനെഅങ്ങനങ്ങനങ്ങനങ്ങനങ്ങനെ നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽതേനൂറും പുഞ്ചിരിയിൽകാറ്റല ചുറ്റി കൊച്ചരുവി കളിപ്പതുണ്ടേ അങ്ങനങ്ങനെകഥ ചൊല്ലും മണിമേഘമൊത്ത് നിറഞ്ഞോരു മാമലതൻഅരികെ വന്നാൽ നിനക്കും കേൾക്കാം നല്ല കിന്നാരമേ അങ്ങനങ്ങനെപൊന്നൊന്നും മുത്തൊന്നുമല്ലനിങ്ങളുടെ പൂ മിഴിയിൽആ മുത്ത് പിരിശ മുത്തെന്നാണ് അതിന്റെ പേര് അങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം) വാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാംഅങ്ങനെകയ്യ് കൊണ്ടു തൊട്ടു് നീയ് പൊന്നെന്ന്ന് പറഞ്ഞാലോമേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംഅങ്ങനെ (2 )മേലാകെ കസവണിഞ്ഞ് വിളങ്ങി നിൽക്കുംവാക്കു കൊണ്ട് മെല്ലെ നീ നെഞ്ചൊന്നു തുറന്നാലോമിന്നുന്ന വർണ്ണ മണിമുത്ത് നിറഞ്ഞു കാണാം പള്ളിവാള് ഭദ്ര വട്ടകംകയ്യിലേന്തും തമ്പുരാട്ട്യേചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽകളി തുടങ്ങീ അങ്ങനങ്ങനെഇനി ഞാനും വിളിച്ചിടാം കോലക്കുഴൽ വിളിച്ചിടാംഉണർന്നീടുക കാനന മലരേ വേഗം തന്നെഅങ്ങനങ്ങനെ(പള്ളിവാള് ഭദ്ര വട്ടകം)