HomeUmmaKuyile KuyileMalayalam LyricsKuyile Kuyile Lyrics1960Movie / AlbumUmmaSinger(s)BaburajMusic DirectorBaburajLyricistP. BhaskaranAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി (കിനാവുതന്നുടെ) കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന് ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന് പ്രേമതരളിതഗാനം (കിനാവുതന്നുടെ)Kuyile kuyile kuzhalevide? paattevide? kaatumalare kavilinu kunkumamevide? en kinginiyevide? kinavuthannude samrajyathil kireedadhaaranamaayi (Kinavu) kuyile kuyile kuzhalevide kuyilinu paadan ina vena thunavenam kalakalamuyarum vananadithan sruthi venam kaithaalam venam paadidum kuyilanneram than prematharalitha gaanam (Kinavu)മലയാളം വരികൾ:കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി (കിനാവുതന്നുടെ) കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന് ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന് പ്രേമതരളിതഗാനം (കിനാവുതന്നുടെ)Manglish Lyrics:Kuyile kuyile kuzhalevide? paattevide? kaatumalare kavilinu kunkumamevide? en kinginiyevide? kinavuthannude samrajyathil kireedadhaaranamaayi (Kinavu) kuyile kuyile kuzhalevide kuyilinu paadan ina vena thunavenam kalakalamuyarum vananadithan sruthi venam kaithaalam venam paadidum kuyilanneram than prematharalitha gaanam (Kinavu)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UmmaView Movie Album →1960Appam Thinnaan ThappukottuUmmaUmmaRead Lyrics →1960
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി (കിനാവുതന്നുടെ) കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന് ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന് പ്രേമതരളിതഗാനം (കിനാവുതന്നുടെ)
Kuyile kuyile kuzhalevide? paattevide? kaatumalare kavilinu kunkumamevide? en kinginiyevide? kinavuthannude samrajyathil kireedadhaaranamaayi (Kinavu) kuyile kuyile kuzhalevide kuyilinu paadan ina vena thunavenam kalakalamuyarum vananadithan sruthi venam kaithaalam venam paadidum kuyilanneram than prematharalitha gaanam (Kinavu)