HomeKuttichathanരാഗങ്ങള്‍ ഭാവങ്ങള്‍Malayalam Lyricsരാഗങ്ങള്‍ ഭാവങ്ങള്‍ Lyrics1975Movie / AlbumKuttichathanSinger(s)Kj Yesudas, P SusheelaMusic DirectorNodeLyricistBharanikkavu SivakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും (രാഗങ്ങള്‍..) ശാരദരാവൊരുങ്ങി വന്നൂ ശാരികയാം സുന്ദരിയായ് ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ അഴകരയന്നം അന്തിത്തൂവല് നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്മലയാളം വരികൾ:രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും (രാഗങ്ങള്‍..) ശാരദരാവൊരുങ്ങി വന്നൂ ശാരികയാം സുന്ദരിയായ് ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ അഴകരയന്നം അന്തിത്തൂവല് നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuttichathanView Movie Album →SongKaveri KaveriKuttichathan • S JanakiKuttichathanS JanakiRead Lyrics →Malayalam
രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും (രാഗങ്ങള്‍..) ശാരദരാവൊരുങ്ങി വന്നൂ ശാരികയാം സുന്ദരിയായ് ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ അഴകരയന്നം അന്തിത്തൂവല് നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണർത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍