HomeSarcas CircaKuttanu Pottante ShapamMalayalam LyricsKuttanu Pottante Shapam Lyrics2021Movie / AlbumSarcas CircaSinger(s)Joffy ChirayathMusic DirectorSeljuk RusthamLyricistHarish PallaramAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പാമ്പിൻ ചിതൽപുറ്റ് ചുട്ട് പാമ്പിനെ കത്തിച്ചു തിന്ന് ഇണ ചേർന്ന കിളികളെ കളി പറഞ്ഞമ്പെയ്ത കുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പടപൊരുതി പടവുകൾ പാകിയ മനുഷ്യർക്കു ശാപം ജ്വലിക്കുന്നു ശോകം പരക്കുന്നു കുത്തിക്കുലംകുത്തിയോടി കട്ടിക്കടുംകട്ടിയായി കരയുന്നു കുട്ടൻ കുട്ടൻ പറന്നിടം കെട്ടു പോയി കുട്ടൻ ഇരുന്നിടം ചത്തു പോയി കുട്ടൻ കലക്കി കുടിക്കുന്ന മോരിലേക്കാരോ വിഷം പകർത്തി പൊട്ടനാണെന്നു ഞാൻ സംശയിച്ചു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല.. നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കിട്ടുള്ളൂ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളുMale : Kuttannu pottante shaapam Koottinnu kilikalude dosham Paampin chithalputtu chuttu Paampine kathichu thinnu Ina chernna kilikale Kali paranjampeytha Kuttannu pottante shaapam Koottinnu kilikalude dosham Male : Padaporuthi padavukal Paakiya manushyarkku Shaapam jvalikkunnu Shokam parakkunnu Male : Kuthikkulamkuthiyodi Kattikkadumkattiyaayi Karayunnu kuttan Kuttan parannidam Kettu poyi Kuttan irunnidam Chathu poyi Kuttan kalakki kudikkunna morilekkaro Visham pakarthi Pottanaanennu njaan Samshayichu Male : Pottanteyullil mruthiyilla Chathivilla Pottanteyullil mruthiyilla Chathivilla Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane koottullu Kuttane koottullu Male : Pottanteyullil mruthiyilla Chathivilla.. Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane kittullu Kuttane koottullu Kuttane koottulluമലയാളം വരികൾ:കുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പാമ്പിൻ ചിതൽപുറ്റ് ചുട്ട് പാമ്പിനെ കത്തിച്ചു തിന്ന് ഇണ ചേർന്ന കിളികളെ കളി പറഞ്ഞമ്പെയ്ത കുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പടപൊരുതി പടവുകൾ പാകിയ മനുഷ്യർക്കു ശാപം ജ്വലിക്കുന്നു ശോകം പരക്കുന്നു കുത്തിക്കുലംകുത്തിയോടി കട്ടിക്കടുംകട്ടിയായി കരയുന്നു കുട്ടൻ കുട്ടൻ പറന്നിടം കെട്ടു പോയി കുട്ടൻ ഇരുന്നിടം ചത്തു പോയി കുട്ടൻ കലക്കി കുടിക്കുന്ന മോരിലേക്കാരോ വിഷം പകർത്തി പൊട്ടനാണെന്നു ഞാൻ സംശയിച്ചു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല.. നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കിട്ടുള്ളൂ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളുManglish Lyrics:Male : Kuttannu pottante shaapam Koottinnu kilikalude dosham Paampin chithalputtu chuttu Paampine kathichu thinnu Ina chernna kilikale Kali paranjampeytha Kuttannu pottante shaapam Koottinnu kilikalude dosham Male : Padaporuthi padavukal Paakiya manushyarkku Shaapam jvalikkunnu Shokam parakkunnu Male : Kuthikkulamkuthiyodi Kattikkadumkattiyaayi Karayunnu kuttan Kuttan parannidam Kettu poyi Kuttan irunnidam Chathu poyi Kuttan kalakki kudikkunna morilekkaro Visham pakarthi Pottanaanennu njaan Samshayichu Male : Pottanteyullil mruthiyilla Chathivilla Pottanteyullil mruthiyilla Chathivilla Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane koottullu Kuttane koottullu Male : Pottanteyullil mruthiyilla Chathivilla.. Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane kittullu Kuttane koottullu Kuttane koottulluLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sarcas CircaView Movie Album →2021Kattuneerin ChalilayiSarcas Circa • Darshana Rajendran,Shekhar SudeerSarcas CircaDarshana Rajendran,Shekhar SudeerRead Lyrics →2021
കുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പാമ്പിൻ ചിതൽപുറ്റ് ചുട്ട് പാമ്പിനെ കത്തിച്ചു തിന്ന് ഇണ ചേർന്ന കിളികളെ കളി പറഞ്ഞമ്പെയ്ത കുട്ടന്ന് പൊട്ടന്റെ ശാപം കൂട്ടിന്നു കിളികളുടെ ദോഷം പടപൊരുതി പടവുകൾ പാകിയ മനുഷ്യർക്കു ശാപം ജ്വലിക്കുന്നു ശോകം പരക്കുന്നു കുത്തിക്കുലംകുത്തിയോടി കട്ടിക്കടുംകട്ടിയായി കരയുന്നു കുട്ടൻ കുട്ടൻ പറന്നിടം കെട്ടു പോയി കുട്ടൻ ഇരുന്നിടം ചത്തു പോയി കുട്ടൻ കലക്കി കുടിക്കുന്ന മോരിലേക്കാരോ വിഷം പകർത്തി പൊട്ടനാണെന്നു ഞാൻ സംശയിച്ചു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളു പൊട്ടന്റെയുള്ളിൽ മൃതിയില്ല ചതിവില്ല.. നേരിനാൽ നിഷ്ക്കളങ്കൻ പോരിനോ പാതി ശക്തൻ കുട്ടൻ മരിക്കില്ല പൊട്ടൻ ചതിക്കില്ല എങ്കിലും വിഷം തിന്ന മർത്യന്റെ വേദനകൾ മായ്ക്കുവാൻ കുട്ടനെ കിട്ടുള്ളൂ കുട്ടനെ കൂട്ടുള്ളു കുട്ടനെ കൂട്ടുള്ളു
Male : Kuttannu pottante shaapam Koottinnu kilikalude dosham Paampin chithalputtu chuttu Paampine kathichu thinnu Ina chernna kilikale Kali paranjampeytha Kuttannu pottante shaapam Koottinnu kilikalude dosham Male : Padaporuthi padavukal Paakiya manushyarkku Shaapam jvalikkunnu Shokam parakkunnu Male : Kuthikkulamkuthiyodi Kattikkadumkattiyaayi Karayunnu kuttan Kuttan parannidam Kettu poyi Kuttan irunnidam Chathu poyi Kuttan kalakki kudikkunna morilekkaro Visham pakarthi Pottanaanennu njaan Samshayichu Male : Pottanteyullil mruthiyilla Chathivilla Pottanteyullil mruthiyilla Chathivilla Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane koottullu Kuttane koottullu Male : Pottanteyullil mruthiyilla Chathivilla.. Nerinal nishkkalankan Porino paathi shakthan Kuttan marikkilla Pottan chathikkilla Engilum visham thinna Marthyante vedanakal Maaykkuvaan kuttane kittullu Kuttane koottullu Kuttane koottullu