HomeLalitha GanangalKuttaalam Kuravanchi KadhayilMalayalam LyricsKuttaalam Kuravanchi Kadhayil LyricsMovie / AlbumLalitha GanangalSinger(s)LathikaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പാരി ചൂടിയൊരാനപ്പുറത്ത് (2)തങ്കത്തിടമ്പായ് നിൻ ദേവൻ എഴുന്നള്ളിനാണം പൂത്തുലയും നടക്കാവിൽപെണ്ണേ നാണം പൂത്തുലയും നടക്കാവിൽകണികാണും മുൻപവൻ മറഞ്ഞു(കുറ്റാലം..) കൈ നോക്കി കുറി ചൊല്ലി മലം കുറത്തി (2)അന്നക്കിളിയേ നിന്നുള്ളം തെളിഞ്ഞല്ലോവിരഹം വാടി നിൽക്കും മലർവനിയിൽ പെണ്ണേവിരഹം വാടി നിൽക്കും മലർവനിയിൽ മനം പോലെ മംഗല്യം വിരിഞ്ഞൂ(കുറ്റാലം...)മലയാളം വരികൾ:അമ്പാരി ചൂടിയൊരാനപ്പുറത്ത് (2)തങ്കത്തിടമ്പായ് നിൻ ദേവൻ എഴുന്നള്ളിനാണം പൂത്തുലയും നടക്കാവിൽപെണ്ണേ നാണം പൂത്തുലയും നടക്കാവിൽകണികാണും മുൻപവൻ മറഞ്ഞു(കുറ്റാലം..) കൈ നോക്കി കുറി ചൊല്ലി മലം കുറത്തി (2)അന്നക്കിളിയേ നിന്നുള്ളം തെളിഞ്ഞല്ലോവിരഹം വാടി നിൽക്കും മലർവനിയിൽ പെണ്ണേവിരഹം വാടി നിൽക്കും മലർവനിയിൽ മനം പോലെ മംഗല്യം വിരിഞ്ഞൂ(കുറ്റാലം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
അമ്പാരി ചൂടിയൊരാനപ്പുറത്ത് (2)തങ്കത്തിടമ്പായ് നിൻ ദേവൻ എഴുന്നള്ളിനാണം പൂത്തുലയും നടക്കാവിൽപെണ്ണേ നാണം പൂത്തുലയും നടക്കാവിൽകണികാണും മുൻപവൻ മറഞ്ഞു(കുറ്റാലം..) കൈ നോക്കി കുറി ചൊല്ലി മലം കുറത്തി (2)അന്നക്കിളിയേ നിന്നുള്ളം തെളിഞ്ഞല്ലോവിരഹം വാടി നിൽക്കും മലർവനിയിൽ പെണ്ണേവിരഹം വാടി നിൽക്കും മലർവനിയിൽ മനം പോലെ മംഗല്യം വിരിഞ്ഞൂ(കുറ്റാലം...)