HomeKusruthikkattuഓസ്കാർ മ്യൂസിക്Malayalam Lyricsഓസ്കാർ മ്യൂസിക് Lyrics1995Movie / AlbumKusruthikkattuSinger(s)Malgudi Subha, ManoMusic DirectorTomin J ThachankariLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹായ് ഹായ് ഹലോ ആടി പാടി പോകാം വാ വാ അരേ വാ ഒസ്കാർ മ്യൂസിക് പാടി ചെത്തി പോകാം വാ വാ അരേ വാ പഴയതെല്ലാം പാഴിതാ പുതിയകാവൽ വരികയായ് [ ഹായ് ഹായ് ... കാകളി കഥകളി പഴതായി ചിരിയുടെ തുള്ളൽ പഴഞ്ചനായ് മോഹിനിയാട്ടവുമങ്ങനെയാടിയനാം ഭരതനാട്യംപോയ് റോക്കൻറോളും ചിക്ചാം ചിക്ചാം ഉടലുപിണച്ചൊരു മൈക്കിൾജാക്സൺ റാപ്പും റോക്കും മുറുകും പുതുപുതു ചലനം ചടുലത ഇതുമതിഹോയ് Friends, Let us also sing and dance [ ഹായ് ഹായ്..... കൊമ്പുകൾ കുഴലുകൾ പഴതായി തുരുതുരു ദുന്തുഭി പഴഞ്ചനായ് പതിയെ കൊട്ടിയ തായമ്പകയുടെ ഹൊയ് പതിഞ്ഞതാളംപോയ് പുതുമുറ കൊട്ടിയ റംസിലെ ബീറ്റുകൾ ടുടുടും ടുംടും ധിംകൃതി ധിരനാം ധുംധണ ധാധാ തകധിമിതാളംമുറുകും പുതു പുതു നടനം ഇതുമതി [ ഹായ് ഹായ് ...മലയാളം വരികൾ:ഹായ് ഹായ് ഹലോ ആടി പാടി പോകാം വാ വാ അരേ വാ ഒസ്കാർ മ്യൂസിക് പാടി ചെത്തി പോകാം വാ വാ അരേ വാ പഴയതെല്ലാം പാഴിതാ പുതിയകാവൽ വരികയായ് [ ഹായ് ഹായ് ... കാകളി കഥകളി പഴതായി ചിരിയുടെ തുള്ളൽ പഴഞ്ചനായ് മോഹിനിയാട്ടവുമങ്ങനെയാടിയനാം ഭരതനാട്യംപോയ് റോക്കൻറോളും ചിക്ചാം ചിക്ചാം ഉടലുപിണച്ചൊരു മൈക്കിൾജാക്സൺ റാപ്പും റോക്കും മുറുകും പുതുപുതു ചലനം ചടുലത ഇതുമതിഹോയ് Friends, Let us also sing and dance [ ഹായ് ഹായ്..... കൊമ്പുകൾ കുഴലുകൾ പഴതായി തുരുതുരു ദുന്തുഭി പഴഞ്ചനായ് പതിയെ കൊട്ടിയ തായമ്പകയുടെ ഹൊയ് പതിഞ്ഞതാളംപോയ് പുതുമുറ കൊട്ടിയ റംസിലെ ബീറ്റുകൾ ടുടുടും ടുംടും ധിംകൃതി ധിരനാം ധുംധണ ധാധാ തകധിമിതാളംമുറുകും പുതു പുതു നടനം ഇതുമതി [ ഹായ് ഹായ് ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KusruthikkattuView Movie Album →1995നിഴലുറങ്ങവേKusruthikkattu • Mg SreekumarKusruthikkattuMg SreekumarRead Lyrics →1995
ഹായ് ഹായ് ഹലോ ആടി പാടി പോകാം വാ വാ അരേ വാ ഒസ്കാർ മ്യൂസിക് പാടി ചെത്തി പോകാം വാ വാ അരേ വാ പഴയതെല്ലാം പാഴിതാ പുതിയകാവൽ വരികയായ് [ ഹായ് ഹായ് ... കാകളി കഥകളി പഴതായി ചിരിയുടെ തുള്ളൽ പഴഞ്ചനായ് മോഹിനിയാട്ടവുമങ്ങനെയാടിയനാം ഭരതനാട്യംപോയ് റോക്കൻറോളും ചിക്ചാം ചിക്ചാം ഉടലുപിണച്ചൊരു മൈക്കിൾജാക്സൺ റാപ്പും റോക്കും മുറുകും പുതുപുതു ചലനം ചടുലത ഇതുമതിഹോയ് Friends, Let us also sing and dance [ ഹായ് ഹായ്..... കൊമ്പുകൾ കുഴലുകൾ പഴതായി തുരുതുരു ദുന്തുഭി പഴഞ്ചനായ് പതിയെ കൊട്ടിയ തായമ്പകയുടെ ഹൊയ് പതിഞ്ഞതാളംപോയ് പുതുമുറ കൊട്ടിയ റംസിലെ ബീറ്റുകൾ ടുടുടും ടുംടും ധിംകൃതി ധിരനാം ധുംധണ ധാധാ തകധിമിതാളംമുറുകും പുതു പുതു നടനം ഇതുമതി [ ഹായ് ഹായ് ...