HomeKuruppinte Kanakku Pusthakamതീയും കാറ്റും പോലെMalayalam Lyricsതീയും കാറ്റും പോലെ Lyrics1990Movie / AlbumKuruppinte Kanakku PusthakamSinger(s)Unni Menon, S JanakiMusic DirectorBalachandra MenonLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. മേഘം.. പുതുമഴ പൊഴിയുകയായ് ഭൂമീ...തളിരിട്ടു പുളയുകയായ് (2) ആകാശക്കുടയുടെ താഴെ.. നാമൊന്നായ് തീരുമ്പോള്‍.. നീ കണ്‍കവരുന്നൊരു താരുണ്യം കിങ്ങിണി കെട്ടിയ ലാവണ്യം... പൊന്നും പൂവും നമ്മള് തേടുന്നു തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. നാണം വളകളില്‍ ഉതിര്‍മണിയായ്.. ഈണം സിരകളില്‍ മധുമഴയായ്.. (2) തീരാത്തൊരു ലഹരിയുമായ് നിന് കാര്‍കൂന്തല്‍ പുഴയുടെ അരികില്‍.. കാവലിരുന്നാലെന്തു തരും.. കനവിന് മുത്തു നിനക്കു തരും.. മണ്ണും വിണ്ണും നമ്മള് നേടുന്നു... തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..മലയാളം വരികൾ:തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. മേഘം.. പുതുമഴ പൊഴിയുകയായ് ഭൂമീ...തളിരിട്ടു പുളയുകയായ് (2) ആകാശക്കുടയുടെ താഴെ.. നാമൊന്നായ് തീരുമ്പോള്‍.. നീ കണ്‍കവരുന്നൊരു താരുണ്യം കിങ്ങിണി കെട്ടിയ ലാവണ്യം... പൊന്നും പൂവും നമ്മള് തേടുന്നു തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. നാണം വളകളില്‍ ഉതിര്‍മണിയായ്.. ഈണം സിരകളില്‍ മധുമഴയായ്.. (2) തീരാത്തൊരു ലഹരിയുമായ് നിന് കാര്‍കൂന്തല്‍ പുഴയുടെ അരികില്‍.. കാവലിരുന്നാലെന്തു തരും.. കനവിന് മുത്തു നിനക്കു തരും.. മണ്ണും വിണ്ണും നമ്മള് നേടുന്നു... തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kuruppinte Kanakku PusthakamView Movie Album →1990പേടമാന്‍കണ്ണീ നീയെനിക്കെന്നുംKuruppinte Kanakku Pusthakam • P JayachandranKuruppinte Kanakku PusthakamP JayachandranRead Lyrics →1990
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. മേഘം.. പുതുമഴ പൊഴിയുകയായ് ഭൂമീ...തളിരിട്ടു പുളയുകയായ് (2) ആകാശക്കുടയുടെ താഴെ.. നാമൊന്നായ് തീരുമ്പോള്‍.. നീ കണ്‍കവരുന്നൊരു താരുണ്യം കിങ്ങിണി കെട്ടിയ ലാവണ്യം... പൊന്നും പൂവും നമ്മള് തേടുന്നു തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. നാണം വളകളില്‍ ഉതിര്‍മണിയായ്.. ഈണം സിരകളില്‍ മധുമഴയായ്.. (2) തീരാത്തൊരു ലഹരിയുമായ് നിന് കാര്‍കൂന്തല്‍ പുഴയുടെ അരികില്‍.. കാവലിരുന്നാലെന്തു തരും.. കനവിന് മുത്തു നിനക്കു തരും.. മണ്ണും വിണ്ണും നമ്മള് നേടുന്നു... തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം.. പാതിരാവിന് കിടക്കയില്‍.. ശ്വേതബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം പുല്‍കിപ്പടരാം..