HomeKurukkan Rajavayiമോഹം നീ കാമകലേMalayalam Lyricsമോഹം നീ കാമകലേ Lyrics1987Movie / AlbumKurukkan RajavayiSinger(s)Node, Ashalatha, Oduvil UnnikrishnanMusic DirectorUmmarLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം വിണ്ണിന് കരങ്ങള്‍ മണ്ണിന് മാറില്‍ മഞ്ഞിന് സുമങ്ങള് വാരിത്തൂകി ഒരുകുളിരില് നിന് നെഞ്ചിന്താപം അറിയാന്‍ അനുമതി തന്നാലും നീ ആലോലം വിണ്ണില്‍ നീരാടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ മെല്ലെ നഖങ്ങള്‍ കൊണ്ടു പൂപോല്‍ നുള്ളി ഇരിക്കുന്നു ഞാന്‍ നിന്നെ ഇതളണിയും നിന് മെയ്യിന് വര്‍ണ്ണം കവരാന്‍ അനുമതി തന്നാലും നീ താലോലം നിന്നെ താരാട്ടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേമലയാളം വരികൾ:ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം വിണ്ണിന് കരങ്ങള്‍ മണ്ണിന് മാറില്‍ മഞ്ഞിന് സുമങ്ങള് വാരിത്തൂകി ഒരുകുളിരില് നിന് നെഞ്ചിന്താപം അറിയാന്‍ അനുമതി തന്നാലും നീ ആലോലം വിണ്ണില്‍ നീരാടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ മെല്ലെ നഖങ്ങള്‍ കൊണ്ടു പൂപോല്‍ നുള്ളി ഇരിക്കുന്നു ഞാന്‍ നിന്നെ ഇതളണിയും നിന് മെയ്യിന് വര്‍ണ്ണം കവരാന്‍ അനുമതി തന്നാലും നീ താലോലം നിന്നെ താരാട്ടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം വിണ്ണിന് കരങ്ങള്‍ മണ്ണിന് മാറില്‍ മഞ്ഞിന് സുമങ്ങള് വാരിത്തൂകി ഒരുകുളിരില് നിന് നെഞ്ചിന്താപം അറിയാന്‍ അനുമതി തന്നാലും നീ ആലോലം വിണ്ണില്‍ നീരാടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ മെല്ലെ നഖങ്ങള്‍ കൊണ്ടു പൂപോല്‍ നുള്ളി ഇരിക്കുന്നു ഞാന്‍ നിന്നെ ഇതളണിയും നിന് മെയ്യിന് വര്‍ണ്ണം കവരാന്‍ അനുമതി തന്നാലും നീ താലോലം നിന്നെ താരാട്ടാന്‍ ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ ഓഹോഹോ മോഹം നീ കാമകലേ ദാഹം നീ സോമലതേ