HomeThettuKunnumpurathoru MinnalaattamMalayalam LyricsKunnumpurathoru Minnalaattam LyricsMovie / AlbumThettuSinger(s)P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ തേവരോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ (കുന്നുമ്പുറത്തൊരു.. ) കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ കണ്ടെന്നുപോലും നടിക്കൂല്ലാ കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും കണ്ണേലൊന്നു തുറക്കൂല്ലാ കണ്ണേലൊന്നു തുറക്കൂല്ലാ (കുന്നുമ്പുറത്തൊരു.. ) അമ്പിളിമാമനാണെങ്കിൽ കണ്ടാൽ അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും നേരം വെളുക്കുമ്പോ കാണൂല്ലാ നേരം വെളുക്കുമ്പോ കാണൂല്ലാ (കുന്നുമ്പുറത്തൊരു.. ) കുഞ്ഞിന്റെയച്ഛനാണെങ്കിൽ അയ്യാ കുഞ്ഞിനെ താഴത്തു നിർത്തൂല്ലാ പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും വന്നാലൊരിക്കലും പോകൂല്ലാ വന്നാലൊരിക്കലും പോകൂല്ലാ (കുന്നുമ്പുറത്തൊരു.. )മലയാളം വരികൾ:കുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ തേവരോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ (കുന്നുമ്പുറത്തൊരു.. ) കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ കണ്ടെന്നുപോലും നടിക്കൂല്ലാ കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും കണ്ണേലൊന്നു തുറക്കൂല്ലാ കണ്ണേലൊന്നു തുറക്കൂല്ലാ (കുന്നുമ്പുറത്തൊരു.. ) അമ്പിളിമാമനാണെങ്കിൽ കണ്ടാൽ അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും നേരം വെളുക്കുമ്പോ കാണൂല്ലാ നേരം വെളുക്കുമ്പോ കാണൂല്ലാ (കുന്നുമ്പുറത്തൊരു.. ) കുഞ്ഞിന്റെയച്ഛനാണെങ്കിൽ അയ്യാ കുഞ്ഞിനെ താഴത്തു നിർത്തൂല്ലാ പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും വന്നാലൊരിക്കലും പോകൂല്ലാ വന്നാലൊരിക്കലും പോകൂല്ലാ (കുന്നുമ്പുറത്തൊരു.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThettuView Movie Album →Songനടന്നാൽ നീയൊരു സ്വർണ്ണഹംസംThettu • Kj YesudasThettuKj YesudasRead Lyrics →Malayalam
കുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ തേവരോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ (കുന്നുമ്പുറത്തൊരു.. ) കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ കണ്ടെന്നുപോലും നടിക്കൂല്ലാ കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും കണ്ണേലൊന്നു തുറക്കൂല്ലാ കണ്ണേലൊന്നു തുറക്കൂല്ലാ (കുന്നുമ്പുറത്തൊരു.. ) അമ്പിളിമാമനാണെങ്കിൽ കണ്ടാൽ അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും നേരം വെളുക്കുമ്പോ കാണൂല്ലാ നേരം വെളുക്കുമ്പോ കാണൂല്ലാ (കുന്നുമ്പുറത്തൊരു.. ) കുഞ്ഞിന്റെയച്ഛനാണെങ്കിൽ അയ്യാ കുഞ്ഞിനെ താഴത്തു നിർത്തൂല്ലാ പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും വന്നാലൊരിക്കലും പോകൂല്ലാ വന്നാലൊരിക്കലും പോകൂല്ലാ (കുന്നുമ്പുറത്തൊരു.. )