HomeThakarachendaKunjukunju PakshiMalayalam LyricsKunjukunju Pakshi LyricsMovie / AlbumThakarachendaSinger(s)ManjariMusic DirectorSibi KuruvilaLyricistVijeeshScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിറകു വിരിച്ച് കണ്ണു തുറന്ന്മാനം നീളെ പറക്കേണംകണ്ണിന്റെ കണ്ണീരു കാണേണംമണ്ണിന്റെ കണ്ണീർ` കാണേണംഅമ്മ മരിച്ചൊരു കുഞ്ഞിന്റെ കൂടെ പാടേണംഅമ്പേറ്റു വീണൊരു പെണ്ണിന്റെ കൂടെ പാടേണംകത്തുന്ന കണ്ണൂമായ് കൊത്തിപ്പറിക്കുന്നകഴുകൻ മനസ്സിനെ തല്ലേണംതാരാട്ടു പാട്ടിനെ കൊത്തിപ്പറക്കുന്നപാമ്പിനെ നാവിനെ തല്ലേണംമലയാളം വരികൾ:ചിറകു വിരിച്ച് കണ്ണു തുറന്ന്മാനം നീളെ പറക്കേണംകണ്ണിന്റെ കണ്ണീരു കാണേണംമണ്ണിന്റെ കണ്ണീർ` കാണേണംഅമ്മ മരിച്ചൊരു കുഞ്ഞിന്റെ കൂടെ പാടേണംഅമ്പേറ്റു വീണൊരു പെണ്ണിന്റെ കൂടെ പാടേണംകത്തുന്ന കണ്ണൂമായ് കൊത്തിപ്പറിക്കുന്നകഴുകൻ മനസ്സിനെ തല്ലേണംതാരാട്ടു പാട്ടിനെ കൊത്തിപ്പറക്കുന്നപാമ്പിനെ നാവിനെ തല്ലേണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThakarachendaView Movie Album →SongIthu Nalla KalamallaThakarachenda • Vineeth SreenivasanThakarachendaVineeth SreenivasanRead Lyrics →Malayalam
ചിറകു വിരിച്ച് കണ്ണു തുറന്ന്മാനം നീളെ പറക്കേണംകണ്ണിന്റെ കണ്ണീരു കാണേണംമണ്ണിന്റെ കണ്ണീർ` കാണേണംഅമ്മ മരിച്ചൊരു കുഞ്ഞിന്റെ കൂടെ പാടേണംഅമ്പേറ്റു വീണൊരു പെണ്ണിന്റെ കൂടെ പാടേണംകത്തുന്ന കണ്ണൂമായ് കൊത്തിപ്പറിക്കുന്നകഴുകൻ മനസ്സിനെ തല്ലേണംതാരാട്ടു പാട്ടിനെ കൊത്തിപ്പറക്കുന്നപാമ്പിനെ നാവിനെ തല്ലേണം