HomeKunjikkiliye Koodevideഗ്രാമീണസുന്ദരി നാണക്കാരിMalayalam Lyricsഗ്രാമീണസുന്ദരി നാണക്കാരി Lyrics1986Movie / AlbumKunjikkiliye KoodevideSinger(s)Kj YesudasMusic DirectorT K LayanLyricistT K LayanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോ കൈത്തറിച്ചേല ഞൊറിഞ്ഞുടുത്ത് നെറ്റിയില്‍ സിന്ദൂരപ്പൊട്ടും തൊട്ട് പച്ചക്കതിര്പ്പാട വരമ്പുകളില്ക്കൂടി ഓടിപ്പോകും നീ ആരോ മലയാളനാട്ടിലെ പൂവലാംഗി പൂ തരുമോ മുട്ടോളമെത്തും നിന് കാര്‍കൂന്തലില്‍ ഒന്നു തലോടുവാനെന്തു മോഹം ഒരു മുത്തം നല്കുവാന് സമ്മതം നല്‍കാത്ത ലജ്ജാവതീ നീ ആരോ ഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോമലയാളം വരികൾ:ഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോ കൈത്തറിച്ചേല ഞൊറിഞ്ഞുടുത്ത് നെറ്റിയില്‍ സിന്ദൂരപ്പൊട്ടും തൊട്ട് പച്ചക്കതിര്പ്പാട വരമ്പുകളില്ക്കൂടി ഓടിപ്പോകും നീ ആരോ മലയാളനാട്ടിലെ പൂവലാംഗി പൂ തരുമോ മുട്ടോളമെത്തും നിന് കാര്‍കൂന്തലില്‍ ഒന്നു തലോടുവാനെന്തു മോഹം ഒരു മുത്തം നല്കുവാന് സമ്മതം നല്‍കാത്ത ലജ്ജാവതീ നീ ആരോ ഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kunjikkiliye KoodevideView Movie Album →1991കടലുകള്‍ താണ്ടി ബന്ന്Kunjikkiliye Koodevide • Kj Yesudas,T K LayanKunjikkiliye KoodevideKj Yesudas,T K LayanRead Lyrics →1991
ഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോ കൈത്തറിച്ചേല ഞൊറിഞ്ഞുടുത്ത് നെറ്റിയില്‍ സിന്ദൂരപ്പൊട്ടും തൊട്ട് പച്ചക്കതിര്പ്പാട വരമ്പുകളില്ക്കൂടി ഓടിപ്പോകും നീ ആരോ മലയാളനാട്ടിലെ പൂവലാംഗി പൂ തരുമോ മുട്ടോളമെത്തും നിന് കാര്‍കൂന്തലില്‍ ഒന്നു തലോടുവാനെന്തു മോഹം ഒരു മുത്തം നല്കുവാന് സമ്മതം നല്‍കാത്ത ലജ്ജാവതീ നീ ആരോ ഗ്രാമീണസുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂമെയ്യില് ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോ