HomeAashaanKunjikkavil MeghameMalayalam LyricsKunjikkavil Meghame Lyrics2026Movie / AlbumAashaanSinger(s)Sooraj SanthoshMusic DirectorJohnpaul GeorgeandLyricistVinayak SasikumarAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകുഞ്ഞിക്കവിൾ മേഘമേ തുള്ളിത്തുളുമ്പാതെ നീ പഞ്ഞിച്ചുരുൾ മാനസം നുള്ളിക്കെടുത്താതെ നീവെറുമൊരു തൂവൽകൊണ്ടു മുറിയും ചെറു മുന നോക്കുകൊണ്ടു വിളരും ഒരു നേർത്ത പൈതലിന്റെ മുഖമേവിങ്ങിപ്പിടയാതെ നീ വെറുതേ… വെറുതേ… ഈ നൊമ്പരമിതോ… വെറുതേ..വിണ്ണിനാമോ രാവിൽ പുലരാനായ്? പൂവിനാമോ എന്നും വിടരാനായ്?എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം തിരയരുതേ…നിൻ കരളിതളോ മൃദുലം… തരളം… തുടരൂ… നടനം…ഒന്നൂടെത്തുടങ്ങാമിനി വിണ്ണെത്തിപ്പിടിക്കാമിനി ചുളിവുകളേറെ ഭംഗി പകരും അനുഭവഗാഥ ചായമെഴുതും ഉലയാത്ത തേജസിന്റെ മുഖമേ (ഈ) മണ്ണിൻ നിധിയാണു നീKunjikkavil Meghame Thullithulumbathe Nee Panjichurul Maanasam Nullikkeduthaathe NeeVerumoru Thoovalkondu Muriyum Cheru Muna Nokkukondu Vilarum Oru Nertha Paithalinte Mughame Vingippidayaathe NeeVeruthe… Veruthe…. Ee Nombaramitho… Veruthe…Vinninaamo Ravil Pularanaay Poovinaamo Ennum VidaranaayEzuthappurangalil Pazhivakkorayiram Thirayaruthe…Nin Karalithalo Mridhulam…. Tharalam… Thudaroo…. Nadanam….Onnude thudethudangaamini Vinnethippidikkaamini Chulivukalere Bhangi Pakarum Anubhavagaatha Chaayamezhuthum Ulaayaatha Thejasinte Mukhame Ee Mannin Nidhiyaanu Neeമലയാളം വരികൾ:കുഞ്ഞിക്കവിൾ മേഘമേ തുള്ളിത്തുളുമ്പാതെ നീ പഞ്ഞിച്ചുരുൾ മാനസം നുള്ളിക്കെടുത്താതെ നീവെറുമൊരു തൂവൽകൊണ്ടു മുറിയും ചെറു മുന നോക്കുകൊണ്ടു വിളരും ഒരു നേർത്ത പൈതലിന്റെ മുഖമേവിങ്ങിപ്പിടയാതെ നീ വെറുതേ… വെറുതേ… ഈ നൊമ്പരമിതോ… വെറുതേ..വിണ്ണിനാമോ രാവിൽ പുലരാനായ്? പൂവിനാമോ എന്നും വിടരാനായ്?എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം തിരയരുതേ…നിൻ കരളിതളോ മൃദുലം… തരളം… തുടരൂ… നടനം…ഒന്നൂടെത്തുടങ്ങാമിനി വിണ്ണെത്തിപ്പിടിക്കാമിനി ചുളിവുകളേറെ ഭംഗി പകരും അനുഭവഗാഥ ചായമെഴുതും ഉലയാത്ത തേജസിന്റെ മുഖമേ (ഈ) മണ്ണിൻ നിധിയാണു നീManglish Lyrics:Kunjikkavil Meghame Thullithulumbathe Nee Panjichurul Maanasam Nullikkeduthaathe NeeVerumoru Thoovalkondu Muriyum Cheru Muna Nokkukondu Vilarum Oru Nertha Paithalinte Mughame Vingippidayaathe NeeVeruthe… Veruthe…. Ee Nombaramitho… Veruthe…Vinninaamo Ravil Pularanaay Poovinaamo Ennum VidaranaayEzuthappurangalil Pazhivakkorayiram Thirayaruthe…Nin Karalithalo Mridhulam…. Tharalam… Thudaroo…. Nadanam….Onnude thudethudangaamini Vinnethippidikkaamini Chulivukalere Bhangi Pakarum Anubhavagaatha Chaayamezhuthum Ulaayaatha Thejasinte Mukhame Ee Mannin Nidhiyaanu NeeLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AashaanView Movie Album →2026Nirangal AayirangalAashaan • Avirbhav, S. P. CharanAashaanAvirbhav, S. P. CharanRead Lyrics →2026
കുഞ്ഞിക്കവിൾ മേഘമേ തുള്ളിത്തുളുമ്പാതെ നീ പഞ്ഞിച്ചുരുൾ മാനസം നുള്ളിക്കെടുത്താതെ നീവെറുമൊരു തൂവൽകൊണ്ടു മുറിയും ചെറു മുന നോക്കുകൊണ്ടു വിളരും ഒരു നേർത്ത പൈതലിന്റെ മുഖമേവിങ്ങിപ്പിടയാതെ നീ വെറുതേ… വെറുതേ… ഈ നൊമ്പരമിതോ… വെറുതേ..വിണ്ണിനാമോ രാവിൽ പുലരാനായ്? പൂവിനാമോ എന്നും വിടരാനായ്?എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം തിരയരുതേ…നിൻ കരളിതളോ മൃദുലം… തരളം… തുടരൂ… നടനം…ഒന്നൂടെത്തുടങ്ങാമിനി വിണ്ണെത്തിപ്പിടിക്കാമിനി ചുളിവുകളേറെ ഭംഗി പകരും അനുഭവഗാഥ ചായമെഴുതും ഉലയാത്ത തേജസിന്റെ മുഖമേ (ഈ) മണ്ണിൻ നിധിയാണു നീ
Kunjikkavil Meghame Thullithulumbathe Nee Panjichurul Maanasam Nullikkeduthaathe NeeVerumoru Thoovalkondu Muriyum Cheru Muna Nokkukondu Vilarum Oru Nertha Paithalinte Mughame Vingippidayaathe NeeVeruthe… Veruthe…. Ee Nombaramitho… Veruthe…Vinninaamo Ravil Pularanaay Poovinaamo Ennum VidaranaayEzuthappurangalil Pazhivakkorayiram Thirayaruthe…Nin Karalithalo Mridhulam…. Tharalam… Thudaroo…. Nadanam….Onnude thudethudangaamini Vinnethippidikkaamini Chulivukalere Bhangi Pakarum Anubhavagaatha Chaayamezhuthum Ulaayaatha Thejasinte Mukhame Ee Mannin Nidhiyaanu Nee