HomeSurvekkalluKunjikkate KunjikkatteMalayalam LyricsKunjikkate Kunjikkatte LyricsMovie / AlbumSurvekkalluSinger(s)Kaviyoor RevammaMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്നിനിലാവൊളിയെണ്ണ പുരട്ടിയ മുല്ലപ്പൂവിൻ തിരി നീട്ടി കാട്ടിലെ വള്ളിക്കുടിലുകൾ പോലും അന്തിവിളക്കു കൊളുത്തീലേ (കുഞ്ഞിക്കാറ്റേ....) ദാഹം കൊണ്ടെൻ കാക്കവിളക്കിൻ നാളം മങ്ങിമയങ്ങുന്നു ദാഹം കൊള്ളും എൻ കരളിൻ തിരി നാളം തെളിക്കുവാൻ നീ പോരുമോ (കുഞ്ഞിക്കാറ്റേ...)മലയാളം വരികൾ:കന്നിനിലാവൊളിയെണ്ണ പുരട്ടിയ മുല്ലപ്പൂവിൻ തിരി നീട്ടി കാട്ടിലെ വള്ളിക്കുടിലുകൾ പോലും അന്തിവിളക്കു കൊളുത്തീലേ (കുഞ്ഞിക്കാറ്റേ....) ദാഹം കൊണ്ടെൻ കാക്കവിളക്കിൻ നാളം മങ്ങിമയങ്ങുന്നു ദാഹം കൊള്ളും എൻ കരളിൻ തിരി നാളം തെളിക്കുവാൻ നീ പോരുമോ (കുഞ്ഞിക്കാറ്റേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SurvekkalluView Movie Album →1970Oru MalarmalayumaySurvekkalluSurvekkalluRead Lyrics →1970
കന്നിനിലാവൊളിയെണ്ണ പുരട്ടിയ മുല്ലപ്പൂവിൻ തിരി നീട്ടി കാട്ടിലെ വള്ളിക്കുടിലുകൾ പോലും അന്തിവിളക്കു കൊളുത്തീലേ (കുഞ്ഞിക്കാറ്റേ....) ദാഹം കൊണ്ടെൻ കാക്കവിളക്കിൻ നാളം മങ്ങിമയങ്ങുന്നു ദാഹം കൊള്ളും എൻ കരളിൻ തിരി നാളം തെളിക്കുവാൻ നീ പോരുമോ (കുഞ്ഞിക്കാറ്റേ...)