ഓഹോ നെഞ്ചിൽ തട്ടി മായാതെ നിൽക്കുംനോവിൻ മൗനം പോലെഓ നിഴലായ് കൂടെ തേങ്ങുന്നതെന്തേഎന്നിൽ നിന്നണയാത്ത തീയേനക്ഷത്രങ്ങൾ താഴെ പോരുമോകണ്ണിൽ മിന്നി താനേ മായുമോഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോമിന്നായ് മിന്നായ് വീണ്ടും മാഞ്ഞുവോ
യൂ ആർ മൈ ലവ് യൂ ആർ മൈ ലവ്യൂ ആർ മൈ ലവ് യൂ ആർ മൈ ലവ്
വിധിയായ് കഥയായ് പതിരുകളായ്പതിതർ പറയും.. പഴമൊഴിയിൽ ഇരുളായ് വരവായ് പൊരുളറിയാൻ ഈ യാമംമുറിവായ് നോവായ് വിടപറയാൻ വിങ്ങുന്നേ വിങ്ങുന്നേഅഴലായ് നിഴലായ് അകലുകയായ് ഈ തീരം ദൂരേആരോ നെഞ്ചിൽ തട്ടിപ്പാടി അവനാരോ എന്നെ തേടും ഞാനോആരോ നെഞ്ചിൽ തട്ടിപ്പാടി അവനാരോ എന്നെ തേടും ഞാനോ
നിനവിൽ കനവിൽ വിരിയുകയായ് തളിരായ് തഴുകും നിൻ മുഖവും തുണയായ് അരികിൽ മനമറിയാൻ നീ എന്നുംപുഴയായ് അലിവായ് അലയൊലിയായ് പായുന്നേ പതറുന്നേകടലായ് കാറ്റായ് തേടുകയായ് ഈ ജന്മം നീളേആരോ നെഞ്ചിൽ തട്ടി പാടി അവനാരോ എന്നെ തേടും ഞാനോആരോ നെഞ്ചിൽ തട്ടി പാടി അവനാരോ എന്നെ തേടും ഞാനോ
ഓഹോ നെഞ്ചിൽ തട്ടി മായാതെ നിൽക്കുംനോവിൻ മൗനം പോലെഓ നിഴലായ് കൂടെ തേങ്ങുന്നതെന്തേഎന്നിൽ നിന്നണയാത്ത തീയേനക്ഷത്രങ്ങൾ താഴെ പോരുമോകണ്ണിൽ മിന്നി താനേ മായുമോഉള്ളിന്നുള്ളിൽ ആരോ തേങ്ങിയോമിന്നായ് മിന്നായ് വീണ്ടും മാഞ്ഞുവോ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.