HomeKumbalangi Nightsഉയിരിൽ തൊടുംMalayalam Lyricsഉയിരിൽ തൊടും Lyrics2019Movie / AlbumKumbalangi NightsSinger(s)Anne Amie Vazhappily, Sooraj SanthoshMusic DirectorSushin SyamLyricistAnwar AliAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉയിരിൽ തൊടും തളിർ വിരലാവണേ നീ.. അരികേ നടക്കണേ.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ.. അരികേ നടന്നിടാം.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ... കുടയായ് നിവർന്നൂ നീ നോവാറാതെ തോരാതെ പെയ്കേ.. തുഴയോളങ്ങൾ പോൽ നിൻ കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറേ ഇലയിതിൽ പെയ്യണേ മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ... ഉയിരിൽ തലോടിടും ഉയിരായിടും നാം.. നാമൊരു നാൾ കിനാക്കടലിൽ ചെന്നണയുമിരുനിലാനദിയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു തുടരുമോ...മലയാളം വരികൾ:ഉയിരിൽ തൊടും തളിർ വിരലാവണേ നീ.. അരികേ നടക്കണേ.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ.. അരികേ നടന്നിടാം.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ... കുടയായ് നിവർന്നൂ നീ നോവാറാതെ തോരാതെ പെയ്കേ.. തുഴയോളങ്ങൾ പോൽ നിൻ കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറേ ഇലയിതിൽ പെയ്യണേ മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ... ഉയിരിൽ തലോടിടും ഉയിരായിടും നാം.. നാമൊരു നാൾ കിനാക്കടലിൽ ചെന്നണയുമിരുനിലാനദിയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു തുടരുമോ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kumbalangi NightsView Movie Album →2019CherathukalKumbalangi Nights • Sithara Krishnakumar, Sushin ShyamKumbalangi NightsSithara Krishnakumar, Sushin ShyamRead Lyrics →2019
ഉയിരിൽ തൊടും തളിർ വിരലാവണേ നീ.. അരികേ നടക്കണേ.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ.. അരികേ നടന്നിടാം.. അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു പറയുമോ... വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ... കുടയായ് നിവർന്നൂ നീ നോവാറാതെ തോരാതെ പെയ്കേ.. തുഴയോളങ്ങൾ പോൽ നിൻ കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറേ ഇലയിതിൽ പെയ്യണേ മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ... ഉയിരിൽ തലോടിടും ഉയിരായിടും നാം.. നാമൊരു നാൾ കിനാക്കടലിൽ ചെന്നണയുമിരുനിലാനദിയായ്.. ആരും.. കാണാ... ഹൃദയതാരമതിൽ ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ പലവുരു തുടരുമോ...