HomeChakara Malayalam MovieKuliru Ha KuliruMalayalam LyricsKuliru Ha Kuliru LyricsMovie / AlbumChakara Malayalam MovieSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistGk PallathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിര് ഹാ കുളിര് കുളിര് ..കുളിര് ..കുളിര് മധുമാരി പെയ്താലും മലർമാരി പെയ്താലും മനതാരിൽ വേനലിൻ ചൂട് പ്രിയതോഴിനിന്നിലെ ചൂടേറ്റുണർന്നോട്ടെ നിൻ മെയ്യിൽ ഞാനലിഞ്ഞോട്ടെ (കുളിര്...) പൂന്തേൻ കുടങ്ങളിൽ മണിമുത്തുടയുമ്പോ ളെന്തെന്നില്ലാത്തൊരു മോഹം മോഹപ്പൂ വിരിയട്ടേ മൃദുലാംഗമുണരട്ടെ സിര തോരും വർണ്ണങ്ങൾ വിരിയട്ടെ (കുളിര്...) ഈറനണിഞ്ഞ നിൻ പൂന്തുകിൽ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പ് ഞാനെടുക്കും പൂവമ്പനേൽപ്പിച്ച ലാസ്യാനുഭൂതിയിൽ മടിയിൽ തളർന്നു ഞാൻ മയങ്ങീടും (കുളിര്...)മലയാളം വരികൾ:കുളിര് ഹാ കുളിര് കുളിര് ..കുളിര് ..കുളിര് മധുമാരി പെയ്താലും മലർമാരി പെയ്താലും മനതാരിൽ വേനലിൻ ചൂട് പ്രിയതോഴിനിന്നിലെ ചൂടേറ്റുണർന്നോട്ടെ നിൻ മെയ്യിൽ ഞാനലിഞ്ഞോട്ടെ (കുളിര്...) പൂന്തേൻ കുടങ്ങളിൽ മണിമുത്തുടയുമ്പോ ളെന്തെന്നില്ലാത്തൊരു മോഹം മോഹപ്പൂ വിരിയട്ടേ മൃദുലാംഗമുണരട്ടെ സിര തോരും വർണ്ണങ്ങൾ വിരിയട്ടെ (കുളിര്...) ഈറനണിഞ്ഞ നിൻ പൂന്തുകിൽ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പ് ഞാനെടുക്കും പൂവമ്പനേൽപ്പിച്ച ലാസ്യാനുഭൂതിയിൽ മടിയിൽ തളർന്നു ഞാൻ മയങ്ങീടും (കുളിര്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chakara Malayalam MovieView Movie Album →Songഅഞ്ജനശ്രീധരാ ചാരുമൂർത്തേChakara Malayalam Movie • P MadhuriChakara Malayalam MovieP MadhuriRead Lyrics →Malayalam
കുളിര് ഹാ കുളിര് കുളിര് ..കുളിര് ..കുളിര് മധുമാരി പെയ്താലും മലർമാരി പെയ്താലും മനതാരിൽ വേനലിൻ ചൂട് പ്രിയതോഴിനിന്നിലെ ചൂടേറ്റുണർന്നോട്ടെ നിൻ മെയ്യിൽ ഞാനലിഞ്ഞോട്ടെ (കുളിര്...) പൂന്തേൻ കുടങ്ങളിൽ മണിമുത്തുടയുമ്പോ ളെന്തെന്നില്ലാത്തൊരു മോഹം മോഹപ്പൂ വിരിയട്ടേ മൃദുലാംഗമുണരട്ടെ സിര തോരും വർണ്ണങ്ങൾ വിരിയട്ടെ (കുളിര്...) ഈറനണിഞ്ഞ നിൻ പൂന്തുകിൽ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പ് ഞാനെടുക്കും പൂവമ്പനേൽപ്പിച്ച ലാസ്യാനുഭൂതിയിൽ മടിയിൽ തളർന്നു ഞാൻ മയങ്ങീടും (കുളിര്...)