HomeKukkiliyar Malayalam MovieമതിലേഘMalayalam Lyricsമതിലേഘ Lyrics2015Movie / AlbumKukkiliyar Malayalam MovieSinger(s)P JayachandranMusic DirectorM JayachandranLyricistSasikala V MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ... മിന്നാമിന്നീ നീയെൻ നെഞ്ചിന്നുള്ളിൻ കൂട്ടിൽ വന്നതല്ലേ... എല്ലാം ഓർമ്മയില്ലേ... മേടക്കാറ്റിൻ തൂവൽ മേട്ടിന്നുള്ളിൽ പീലി- പ്പൂമഴയായ്.. കണ്ണേ പെയ്തതല്ലേ... വെയിലാലെയുരുകും... തൂമഞ്ഞു കണമായ്... ഒഴുകി, നിന്നരികിൽ പ്രിയ സ്വപ്നമേ... എന്നെയറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... കണ്ണാന്തുമ്പീ നീയും ഇന്നെന്നുള്ളിൽ നീറും ചില്ലെറിഞ്ഞോ... എല്ലാം വീണുടഞ്ഞോ... ദൂരെയേതോ വേനൽക്കാട്ടിന്നുള്ളിൽ കാണാ- പ്പൂക്കടമ്പായ്... പൊന്നേ നിൽപ്പതെന്തേ... മഴനൂലിൽ നനയും തിരിനാളം പോലെ വെറുതെ എൻ നിനവിൽ... ഈ നിഴലോർമ്മകൾ... ഒന്നുമറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ...മലയാളം വരികൾ:മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ... മിന്നാമിന്നീ നീയെൻ നെഞ്ചിന്നുള്ളിൻ കൂട്ടിൽ വന്നതല്ലേ... എല്ലാം ഓർമ്മയില്ലേ... മേടക്കാറ്റിൻ തൂവൽ മേട്ടിന്നുള്ളിൽ പീലി- പ്പൂമഴയായ്.. കണ്ണേ പെയ്തതല്ലേ... വെയിലാലെയുരുകും... തൂമഞ്ഞു കണമായ്... ഒഴുകി, നിന്നരികിൽ പ്രിയ സ്വപ്നമേ... എന്നെയറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... കണ്ണാന്തുമ്പീ നീയും ഇന്നെന്നുള്ളിൽ നീറും ചില്ലെറിഞ്ഞോ... എല്ലാം വീണുടഞ്ഞോ... ദൂരെയേതോ വേനൽക്കാട്ടിന്നുള്ളിൽ കാണാ- പ്പൂക്കടമ്പായ്... പൊന്നേ നിൽപ്പതെന്തേ... മഴനൂലിൽ നനയും തിരിനാളം പോലെ വെറുതെ എൻ നിനവിൽ... ഈ നിഴലോർമ്മകൾ... ഒന്നുമറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ... മിന്നാമിന്നീ നീയെൻ നെഞ്ചിന്നുള്ളിൻ കൂട്ടിൽ വന്നതല്ലേ... എല്ലാം ഓർമ്മയില്ലേ... മേടക്കാറ്റിൻ തൂവൽ മേട്ടിന്നുള്ളിൽ പീലി- പ്പൂമഴയായ്.. കണ്ണേ പെയ്തതല്ലേ... വെയിലാലെയുരുകും... തൂമഞ്ഞു കണമായ്... ഒഴുകി, നിന്നരികിൽ പ്രിയ സ്വപ്നമേ... എന്നെയറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... കണ്ണാന്തുമ്പീ നീയും ഇന്നെന്നുള്ളിൽ നീറും ചില്ലെറിഞ്ഞോ... എല്ലാം വീണുടഞ്ഞോ... ദൂരെയേതോ വേനൽക്കാട്ടിന്നുള്ളിൽ കാണാ- പ്പൂക്കടമ്പായ്... പൊന്നേ നിൽപ്പതെന്തേ... മഴനൂലിൽ നനയും തിരിനാളം പോലെ വെറുതെ എൻ നിനവിൽ... ഈ നിഴലോർമ്മകൾ... ഒന്നുമറിയാത്തതെന്തേ... മതിലേഘ മിഴിചാരി മറയുന്നതെന്തേ ഒരു വാക്കു പറയാതെ അകലുന്നതെന്തേ... അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ... തളരുന്നതെന്തേ...