HomeKrishnanum Radhayumഗുരുവായൂരപ്പാ നിൻMalayalam Lyricsഗുരുവായൂരപ്പാ നിൻ Lyrics2011Movie / AlbumKrishnanum RadhayumSinger(s)K S ChithraMusic DirectorSanthosh PanditLyricistS PrasadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓം ശ്രീവിഷ്ണുവേചവിദ്മഹേ വാസുദേവായധി മഹി തന്നോ വിഷ്ണുപ്രചോദയാത് ഓം ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ ഗുരുവായൂർക്കണ്ണനെ കൈ തൊഴുന്നേ എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും ചന്ദനത്തിരിയായ് എരിയുന്നേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമുകി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന പൂന്നിലാവാണെന്റെ ശ്യാമവർണ്ണൻ പാൽക്കടലലകളിൽ പള്ളികൊള്ളുമ്പോഴും മായാപതേമനം ഇവിടെയല്ലോ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേമലയാളം വരികൾ:ഓം ശ്രീവിഷ്ണുവേചവിദ്മഹേ വാസുദേവായധി മഹി തന്നോ വിഷ്ണുപ്രചോദയാത് ഓം ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ ഗുരുവായൂർക്കണ്ണനെ കൈ തൊഴുന്നേ എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും ചന്ദനത്തിരിയായ് എരിയുന്നേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമുകി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന പൂന്നിലാവാണെന്റെ ശ്യാമവർണ്ണൻ പാൽക്കടലലകളിൽ പള്ളികൊള്ളുമ്പോഴും മായാപതേമനം ഇവിടെയല്ലോ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Krishnanum RadhayumView Movie Album →2011രാധേ കൃഷ്ണാKrishnanum Radhayum • Vidhu PrathapKrishnanum RadhayumVidhu PrathapRead Lyrics →2011
ഓം ശ്രീവിഷ്ണുവേചവിദ്മഹേ വാസുദേവായധി മഹി തന്നോ വിഷ്ണുപ്രചോദയാത് ഓം ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ ഗുരുവായൂർക്കണ്ണനെ കൈ തൊഴുന്നേ എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും ചന്ദനത്തിരിയായ് എരിയുന്നേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമുകി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന പൂന്നിലാവാണെന്റെ ശ്യാമവർണ്ണൻ പാൽക്കടലലകളിൽ പള്ളികൊള്ളുമ്പോഴും മായാപതേമനം ഇവിടെയല്ലോ ഗുരുവായൂരപ്പാ നിൻ തിരുമുമ്പിൽ അടിയന്റെ കദനത്തിൻ കഥചൊല്ലി കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ കാമിനി രാധ ഞാനല്ലേ