HomeKrishna Guruvayoorappaകണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാMalayalam Lyricsകണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ Lyrics1984Movie / AlbumKrishna GuruvayoorappaSinger(s)Kalyani MenonMusic DirectorV DakshinamoorthyLyricistKoorkkancheri SugathanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്‍.. (2)കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ അവതാരങ്ങളാല്‍ അവനിതന് ദുഃഖങ്ങള്എന്നും തീര്ത്തവന് നീയല്ലോ (2)കൗരവസഭയില്‍ ദ്രൗപദി വിളിച്ചപ്പോള്കൈവെടിയാത്തവനേ.. കണ്ണാകണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ..കാര്‍മുകിലൊളിവര്‍ണ്ണാ എത്ര നാള് പൂജിച്ചു എത്ര വ്രതം നോറ്റുഇനിയുമീ ദുഃഖങ്ങള്‍ക്കറുതിയില്ലേ (2)നെടുമംഗല്യം തരികയില്ലേ..കണ്ണാ കനിയുകില്ലേ.. കണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ കാര്മുകിലൊളിവര്ണ്ണാമലയാളം വരികൾ:കണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്‍.. (2)കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ അവതാരങ്ങളാല്‍ അവനിതന് ദുഃഖങ്ങള്എന്നും തീര്ത്തവന് നീയല്ലോ (2)കൗരവസഭയില്‍ ദ്രൗപദി വിളിച്ചപ്പോള്കൈവെടിയാത്തവനേ.. കണ്ണാകണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ..കാര്‍മുകിലൊളിവര്‍ണ്ണാ എത്ര നാള് പൂജിച്ചു എത്ര വ്രതം നോറ്റുഇനിയുമീ ദുഃഖങ്ങള്‍ക്കറുതിയില്ലേ (2)നെടുമംഗല്യം തരികയില്ലേ..കണ്ണാ കനിയുകില്ലേ.. കണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Krishna GuruvayoorappaView Movie Album →1984തൃക്കാൽ രണ്ടുംKrishna Guruvayoorappa • Kj YesudasKrishna GuruvayoorappaKj YesudasRead Lyrics →1984
കണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്‍.. (2)കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ അവതാരങ്ങളാല്‍ അവനിതന് ദുഃഖങ്ങള്എന്നും തീര്ത്തവന് നീയല്ലോ (2)കൗരവസഭയില്‍ ദ്രൗപദി വിളിച്ചപ്പോള്കൈവെടിയാത്തവനേ.. കണ്ണാകണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ..കാര്‍മുകിലൊളിവര്‍ണ്ണാ എത്ര നാള് പൂജിച്ചു എത്ര വ്രതം നോറ്റുഇനിയുമീ ദുഃഖങ്ങള്‍ക്കറുതിയില്ലേ (2)നെടുമംഗല്യം തരികയില്ലേ..കണ്ണാ കനിയുകില്ലേ.. കണ്ണാ കാര്മുകിലൊളിവര്ണ്ണാനിന് തിരുനടയില്‍ തോഴുതെരിയുന്നൊരുനെയ്ത്തിരി നാളം ഞാന്കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ