Homeമനസ്സൊരു തടവുമുറിMalayalam Lyricsമനസ്സൊരു തടവുമുറി LyricsSinger(s)Kpac SulochanaMusic DirectorG DevarajanLyricistKaniyapuram RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചക്രവാളങ്ങളെ കാണുവാനാകാതെ ദുഃഖത്തെ പ്രിയസഖിയാക്കി പോയ കാലത്തിന്റെ ഓർമ്മകളെല്ലാം തൂവൽക്കിടക്കകളാക്കി അതിലൊരു തൂവലായ് വീഴുന്നൊരെൻ പുഷ്പിത ചില്ലകളിൽ ഉറങ്ങുവാനാകാതെ ദിക്കുകളിൽ പറക്കുവാനാകാതെ സ്വപ്നങ്ങളിൽ തീർക്കും വസന്തത്തിൽ ഒരു പുഷ്പമായ് വിടരുമ്പോൾ ഒരു പുഷ്പമായ് വിടരുമ്പോൾമലയാളം വരികൾ:ചക്രവാളങ്ങളെ കാണുവാനാകാതെ ദുഃഖത്തെ പ്രിയസഖിയാക്കി പോയ കാലത്തിന്റെ ഓർമ്മകളെല്ലാം തൂവൽക്കിടക്കകളാക്കി അതിലൊരു തൂവലായ് വീഴുന്നൊരെൻ പുഷ്പിത ചില്ലകളിൽ ഉറങ്ങുവാനാകാതെ ദിക്കുകളിൽ പറക്കുവാനാകാതെ സ്വപ്നങ്ങളിൽ തീർക്കും വസന്തത്തിൽ ഒരു പുഷ്പമായ് വിടരുമ്പോൾ ഒരു പുഷ്പമായ് വിടരുമ്പോൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1961ഓമല് കിടാങ്ങളേNode • Kpac SulochanaNodeKpac SulochanaRead Lyrics →1961
ചക്രവാളങ്ങളെ കാണുവാനാകാതെ ദുഃഖത്തെ പ്രിയസഖിയാക്കി പോയ കാലത്തിന്റെ ഓർമ്മകളെല്ലാം തൂവൽക്കിടക്കകളാക്കി അതിലൊരു തൂവലായ് വീഴുന്നൊരെൻ പുഷ്പിത ചില്ലകളിൽ ഉറങ്ങുവാനാകാതെ ദിക്കുകളിൽ പറക്കുവാനാകാതെ സ്വപ്നങ്ങളിൽ തീർക്കും വസന്തത്തിൽ ഒരു പുഷ്പമായ് വിടരുമ്പോൾ ഒരു പുഷ്പമായ് വിടരുമ്പോൾ