HomeKottaram Veettile Apputtan Malayalam Movieആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാംMalayalam Lyricsആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം LyricsMovie / AlbumKottaram Veettile Apputtan Malayalam MovieSinger(s)Mg SreekumarMusic DirectorBerny IgnatiousLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..) വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ മന്ദഹാസ പാൽനിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ വർണ്ണങ്ങൾ വനമല്ലിക്കുടിലായി ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...) വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവരവധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)മലയാളം വരികൾ:ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..) വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ മന്ദഹാസ പാൽനിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ വർണ്ണങ്ങൾ വനമല്ലിക്കുടിലായി ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...) വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവരവധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kottaram Veettile Apputtan Malayalam MovieView Movie Album →1998നാലുകെട്ടിൻ അകത്തളത്തിൽKottaram Veettile Apputtan Malayalam Movie • Mg SreekumarKottaram Veettile Apputtan Malayalam MovieMg SreekumarRead Lyrics →1998
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..) വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ മന്ദഹാസ പാൽനിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ വർണ്ണങ്ങൾ വനമല്ലിക്കുടിലായി ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...) വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവരവധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)