HomeKottara Thirumuttath InnoruMalayalam LyricsKottara Thirumuttath Innoru LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ കൊടിമരമിന്നൊരുകൊലമരമാണല്ലോകൊടിമരമടിമുടി സ്വർണ്ണം പൂശാൻകല്പനയായല്ലോ നമ്മുടെചക്രവർത്തിത്തിരുമനസ്സിൻകല്പനയാണല്ലോ പൊന്നു തരൂ പൊന്നു തരൂ നൃപകിങ്കരരെങ്ങും പായുന്നുനാട്ടാരോടിയൊളിക്കുന്നു പൊൻ വേട്ടക്കാർ പിന്തുടരുന്നൂ കാപ്പും കമ്മലും പൊന്നരഞ്ഞാണവുംകൈയ്യോടഴിച്ചവർ വാങ്ങുന്നൂഓ കൈയ്യോടഴിച്ചവർ വാങ്ങുന്നൂപാവം പെണ്ണിന്റെ ഇത്തിരിപ്പൊന്നിന്റെതാലിയും പൊട്ടിച്ചെടുക്കുന്നുതാലീം പൊട്ടിച്ചെടുക്കുന്നു സ്വർണ്ണം പൂശിയ കൊലമരമേറിസ്വർഗ്ഗം കാണാൻ പോവാലോകൊട്ടാരം കവി പാടുകയായീകിട്ടീ പട്ടും പൊൻ വളയുംതങ്കപ്പട്ടും കൈവളയും കോവിലകത്തിൻ മുറ്റത്തെന്തിനുകൊലമരം ആരോ ചോദിച്ചൂകാറ്റത്തൊരു കൊടി പോലെയതിന്മേൽപിറ്റേന്നവനും തൂങ്ങീ വാളെടുത്തവൻ വാളാൽ ആരോവായിൽ വന്നതു പാടീവാളിനെ വാഴ്ത്തിപ്പാടിയവർക്കേവാലു മുളച്ചത് ചേലായീമലയാളം വരികൾ:ആ കൊടിമരമിന്നൊരുകൊലമരമാണല്ലോകൊടിമരമടിമുടി സ്വർണ്ണം പൂശാൻകല്പനയായല്ലോ നമ്മുടെചക്രവർത്തിത്തിരുമനസ്സിൻകല്പനയാണല്ലോ പൊന്നു തരൂ പൊന്നു തരൂ നൃപകിങ്കരരെങ്ങും പായുന്നുനാട്ടാരോടിയൊളിക്കുന്നു പൊൻ വേട്ടക്കാർ പിന്തുടരുന്നൂ കാപ്പും കമ്മലും പൊന്നരഞ്ഞാണവുംകൈയ്യോടഴിച്ചവർ വാങ്ങുന്നൂഓ കൈയ്യോടഴിച്ചവർ വാങ്ങുന്നൂപാവം പെണ്ണിന്റെ ഇത്തിരിപ്പൊന്നിന്റെതാലിയും പൊട്ടിച്ചെടുക്കുന്നുതാലീം പൊട്ടിച്ചെടുക്കുന്നു സ്വർണ്ണം പൂശിയ കൊലമരമേറിസ്വർഗ്ഗം കാണാൻ പോവാലോകൊട്ടാരം കവി പാടുകയായീകിട്ടീ പട്ടും പൊൻ വളയുംതങ്കപ്പട്ടും കൈവളയും കോവിലകത്തിൻ മുറ്റത്തെന്തിനുകൊലമരം ആരോ ചോദിച്ചൂകാറ്റത്തൊരു കൊടി പോലെയതിന്മേൽപിറ്റേന്നവനും തൂങ്ങീ വാളെടുത്തവൻ വാളാൽ ആരോവായിൽ വന്നതു പാടീവാളിനെ വാഴ്ത്തിപ്പാടിയവർക്കേവാലു മുളച്ചത് ചേലായീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ആ കൊടിമരമിന്നൊരുകൊലമരമാണല്ലോകൊടിമരമടിമുടി സ്വർണ്ണം പൂശാൻകല്പനയായല്ലോ നമ്മുടെചക്രവർത്തിത്തിരുമനസ്സിൻകല്പനയാണല്ലോ പൊന്നു തരൂ പൊന്നു തരൂ നൃപകിങ്കരരെങ്ങും പായുന്നുനാട്ടാരോടിയൊളിക്കുന്നു പൊൻ വേട്ടക്കാർ പിന്തുടരുന്നൂ കാപ്പും കമ്മലും പൊന്നരഞ്ഞാണവുംകൈയ്യോടഴിച്ചവർ വാങ്ങുന്നൂഓ കൈയ്യോടഴിച്ചവർ വാങ്ങുന്നൂപാവം പെണ്ണിന്റെ ഇത്തിരിപ്പൊന്നിന്റെതാലിയും പൊട്ടിച്ചെടുക്കുന്നുതാലീം പൊട്ടിച്ചെടുക്കുന്നു സ്വർണ്ണം പൂശിയ കൊലമരമേറിസ്വർഗ്ഗം കാണാൻ പോവാലോകൊട്ടാരം കവി പാടുകയായീകിട്ടീ പട്ടും പൊൻ വളയുംതങ്കപ്പട്ടും കൈവളയും കോവിലകത്തിൻ മുറ്റത്തെന്തിനുകൊലമരം ആരോ ചോദിച്ചൂകാറ്റത്തൊരു കൊടി പോലെയതിന്മേൽപിറ്റേന്നവനും തൂങ്ങീ വാളെടുത്തവൻ വാളാൽ ആരോവായിൽ വന്നതു പാടീവാളിനെ വാഴ്ത്തിപ്പാടിയവർക്കേവാലു മുളച്ചത് ചേലായീ