HomeKorappan Greatനോവുഭാരം ചുമലിൽ താങ്ങാൻMalayalam Lyricsനോവുഭാരം ചുമലിൽ താങ്ങാൻ Lyrics2000Movie / AlbumKorappan GreatSinger(s)Mg SreekumarMusic DirectorBalabhaskarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനോവുഭാരം ചുമലിൽ താങ്ങാൻ നൂറു കാതം താണ്ടീടാൻ കാലമാകും രജകൻ പോറ്റും പ്രാണിയാണീ പാവങ്ങൾ വിധി തരുന്ന വിഴുപ്പും പേറി വീഥി തോറും പായുമ്പോൾ കുതികുതിച്ചു തമസ്സിൻ കുഴിയിൽ വീണുകേഴും കാക്കാലരാക്കോലങ്ങൾ (നോവുഭാരം) പാപജന്മപ്പടവുകൾ കേറി പാത തോറുമലഞ്ഞാലും കൊത്തിനായൊരു വറ്റു കിടയ്ക്കാൻ കൊതി മുഴുത്തു നടന്നാലും കഷ്ടജാതകമെരിയാലോ ശിഷ്ടജീവിതകഥയാവോ മെയ് തളർന്നു മയങ്ങുമ്പോൾ കൈവരുന്നതു കണ്ണീർക്കിനാവല്ലയോ ( നോവുഭാരം ) വേനലേകും വെയിലിൽ നിന്നും വർഷകാലം പോൽപ്പെയ്തും സ്വപ്നവാണിഭയാത്രകളിൽ പൊൻകിനാവിൻ പൂ വിറ്റും കുഞ്ഞുമോഹക്കൂടുകളിൽ കൂരിരുട്ടിൻ രാവുകളിൽ ശോകരാഗം പാടുകയോ നെഞ്ചുനീറ്റിയീ പാവങ്ങൾ രാപ്പാടികൾ (നോവുഭാരം)മലയാളം വരികൾ:നോവുഭാരം ചുമലിൽ താങ്ങാൻ നൂറു കാതം താണ്ടീടാൻ കാലമാകും രജകൻ പോറ്റും പ്രാണിയാണീ പാവങ്ങൾ വിധി തരുന്ന വിഴുപ്പും പേറി വീഥി തോറും പായുമ്പോൾ കുതികുതിച്ചു തമസ്സിൻ കുഴിയിൽ വീണുകേഴും കാക്കാലരാക്കോലങ്ങൾ (നോവുഭാരം) പാപജന്മപ്പടവുകൾ കേറി പാത തോറുമലഞ്ഞാലും കൊത്തിനായൊരു വറ്റു കിടയ്ക്കാൻ കൊതി മുഴുത്തു നടന്നാലും കഷ്ടജാതകമെരിയാലോ ശിഷ്ടജീവിതകഥയാവോ മെയ് തളർന്നു മയങ്ങുമ്പോൾ കൈവരുന്നതു കണ്ണീർക്കിനാവല്ലയോ ( നോവുഭാരം ) വേനലേകും വെയിലിൽ നിന്നും വർഷകാലം പോൽപ്പെയ്തും സ്വപ്നവാണിഭയാത്രകളിൽ പൊൻകിനാവിൻ പൂ വിറ്റും കുഞ്ഞുമോഹക്കൂടുകളിൽ കൂരിരുട്ടിൻ രാവുകളിൽ ശോകരാഗം പാടുകയോ നെഞ്ചുനീറ്റിയീ പാവങ്ങൾ രാപ്പാടികൾ (നോവുഭാരം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Korappan GreatView Movie Album →2000അമ്പോ അമ്പമ്പോ ഇത് സൗഭാഗ്യക്കാലംKorappan Great • Mg SreekumarKorappan GreatMg SreekumarRead Lyrics →2000
നോവുഭാരം ചുമലിൽ താങ്ങാൻ നൂറു കാതം താണ്ടീടാൻ കാലമാകും രജകൻ പോറ്റും പ്രാണിയാണീ പാവങ്ങൾ വിധി തരുന്ന വിഴുപ്പും പേറി വീഥി തോറും പായുമ്പോൾ കുതികുതിച്ചു തമസ്സിൻ കുഴിയിൽ വീണുകേഴും കാക്കാലരാക്കോലങ്ങൾ (നോവുഭാരം) പാപജന്മപ്പടവുകൾ കേറി പാത തോറുമലഞ്ഞാലും കൊത്തിനായൊരു വറ്റു കിടയ്ക്കാൻ കൊതി മുഴുത്തു നടന്നാലും കഷ്ടജാതകമെരിയാലോ ശിഷ്ടജീവിതകഥയാവോ മെയ് തളർന്നു മയങ്ങുമ്പോൾ കൈവരുന്നതു കണ്ണീർക്കിനാവല്ലയോ ( നോവുഭാരം ) വേനലേകും വെയിലിൽ നിന്നും വർഷകാലം പോൽപ്പെയ്തും സ്വപ്നവാണിഭയാത്രകളിൽ പൊൻകിനാവിൻ പൂ വിറ്റും കുഞ്ഞുമോഹക്കൂടുകളിൽ കൂരിരുട്ടിൻ രാവുകളിൽ ശോകരാഗം പാടുകയോ നെഞ്ചുനീറ്റിയീ പാവങ്ങൾ രാപ്പാടികൾ (നോവുഭാരം)