HomeKoottukaarവീട്ടിലിന്നലെ വടക്കുനിന്നാരോMalayalam Lyricsവീട്ടിലിന്നലെ വടക്കുനിന്നാരോ LyricsMovie / AlbumKoottukaarSinger(s)P Leela, ChorusMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞു പാതി ചാരിയ വാതിലിന്നരികില് കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി എന്തു തോന്നി എന്തു തോന്നി ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി പോ പെണ്ണേ പോടി പെണ്ണേ ചിലയ്ക്കാതെ പോ പെണ്ണേ (വീട്ടിലിന്നലെ.. ) കല്യാണദിവസമടുക്കുമ്പോള് പെണ്ണിന് കരളിനകത്തൊരു പെരുന്നാള്‍ കളിയാണ് -ചിരിയാണ് - പാട്ടാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞുമലയാളം വരികൾ:വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞു പാതി ചാരിയ വാതിലിന്നരികില് കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി എന്തു തോന്നി എന്തു തോന്നി ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി പോ പെണ്ണേ പോടി പെണ്ണേ ചിലയ്ക്കാതെ പോ പെണ്ണേ (വീട്ടിലിന്നലെ.. ) കല്യാണദിവസമടുക്കുമ്പോള് പെണ്ണിന് കരളിനകത്തൊരു പെരുന്നാള്‍ കളിയാണ് -ചിരിയാണ് - പാട്ടാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KoottukaarView Movie Album →1966കുറുമൊഴി മുല്ലപ്പൂKoottukaar • S Janaki,Kj YesudasKoottukaarS Janaki,Kj YesudasRead Lyrics →1966
വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞു പാതി ചാരിയ വാതിലിന്നരികില് കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി എന്തു തോന്നി എന്തു തോന്നി ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി പോ പെണ്ണേ പോടി പെണ്ണേ ചിലയ്ക്കാതെ പോ പെണ്ണേ (വീട്ടിലിന്നലെ.. ) കല്യാണദിവസമടുക്കുമ്പോള് പെണ്ണിന് കരളിനകത്തൊരു പെരുന്നാള്‍ കളിയാണ് -ചിരിയാണ് - പാട്ടാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞു