HomeKonnappookkalum Mambazhavumമഞ്ഞിൻകണം ഉമ്മവെക്കുംMalayalam Lyricsമഞ്ഞിൻകണം ഉമ്മവെക്കും LyricsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൻകണം ഉമ്മവെയ്ക്കും മാമ്പൂക്കൾ കാറ്റിലാടും മഴമേഘം ചിറകുവീശും വഴിയിലൂടിടവഴിയിലൂടെ (2) നിറമേറും മുകിലോരം വരവേൽക്കും വഴിയോരം അകതാരിൽ നിറയുന്നു തെളിനീരായ് ഈസ്നേഹം തളിർമൂടും താഴ്വാരം അഴകേറും മിഴിയോരം കുയിൽപ്പാടുന്നൊരീണമീ തണലിൻ ചില്ലകളിൽ കുന്നിൻമുകളേറീടാനായ് കുന്നോളം മോഹമുള്ളിൽ പുന്നാരപ്പാട്ടുമൂളിക്കൂട്ടുകൂടി ഒത്തുചേർന്നീടാം ആകാശം ചോക്കുന്നുണ്ടേ ആമ്പൽപ്പൂ ചിരിക്കുന്നുണ്ടേ ഇലത്താളം ഇടനെഞ്ചിലുണരുന്നേ (മഞ്ഞിൻകണം ... )മലയാളം വരികൾ:മഞ്ഞിൻകണം ഉമ്മവെയ്ക്കും മാമ്പൂക്കൾ കാറ്റിലാടും മഴമേഘം ചിറകുവീശും വഴിയിലൂടിടവഴിയിലൂടെ (2) നിറമേറും മുകിലോരം വരവേൽക്കും വഴിയോരം അകതാരിൽ നിറയുന്നു തെളിനീരായ് ഈസ്നേഹം തളിർമൂടും താഴ്വാരം അഴകേറും മിഴിയോരം കുയിൽപ്പാടുന്നൊരീണമീ തണലിൻ ചില്ലകളിൽ കുന്നിൻമുകളേറീടാനായ് കുന്നോളം മോഹമുള്ളിൽ പുന്നാരപ്പാട്ടുമൂളിക്കൂട്ടുകൂടി ഒത്തുചേർന്നീടാം ആകാശം ചോക്കുന്നുണ്ടേ ആമ്പൽപ്പൂ ചിരിക്കുന്നുണ്ടേ ഇലത്താളം ഇടനെഞ്ചിലുണരുന്നേ (മഞ്ഞിൻകണം ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Konnappookkalum MambazhavumView Movie Album →
മഞ്ഞിൻകണം ഉമ്മവെയ്ക്കും മാമ്പൂക്കൾ കാറ്റിലാടും മഴമേഘം ചിറകുവീശും വഴിയിലൂടിടവഴിയിലൂടെ (2) നിറമേറും മുകിലോരം വരവേൽക്കും വഴിയോരം അകതാരിൽ നിറയുന്നു തെളിനീരായ് ഈസ്നേഹം തളിർമൂടും താഴ്വാരം അഴകേറും മിഴിയോരം കുയിൽപ്പാടുന്നൊരീണമീ തണലിൻ ചില്ലകളിൽ കുന്നിൻമുകളേറീടാനായ് കുന്നോളം മോഹമുള്ളിൽ പുന്നാരപ്പാട്ടുമൂളിക്കൂട്ടുകൂടി ഒത്തുചേർന്നീടാം ആകാശം ചോക്കുന്നുണ്ടേ ആമ്പൽപ്പൂ ചിരിക്കുന്നുണ്ടേ ഇലത്താളം ഇടനെഞ്ചിലുണരുന്നേ (മഞ്ഞിൻകണം ... )