HomeKolambiഓരോരോ നോവിൻ കനലിലുംMalayalam Lyricsഓരോരോ നോവിൻ കനലിലും Lyrics2019Movie / AlbumKolambiSinger(s)Bombay JayasreeMusic DirectorRamesh NarayananLyricistPrabhavarmmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓരോരോ നോവിൻ കനലിലും... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... ഏതേതോ വാഴ്വിൻ കടലിലും.. അലയാനൊരേ... കിനാവിൻ ചെറു തിരയോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിശാവനികേ... ഏതോ... യാമമതിലായ്... നിബിഡതരമാം... രാവ് വാർന്നു, വിഭാതമുണരുമോ... അഴലുകൾ... അലിയുമോ... നിഴലുകൾ... അകലുമോ... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിലാ ലതികേ... ഏതോ... വേനലതിലായ്... ഉരുകിയൊഴുകാൻ... നീറിയോരു നിയോഗമൊഴിയുമോ... ഇനിയുമേ... മിഴികളിൽ... നിറയുമോ... ചുടുകണം... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ...മലയാളം വരികൾ:ഓരോരോ നോവിൻ കനലിലും... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... ഏതേതോ വാഴ്വിൻ കടലിലും.. അലയാനൊരേ... കിനാവിൻ ചെറു തിരയോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിശാവനികേ... ഏതോ... യാമമതിലായ്... നിബിഡതരമാം... രാവ് വാർന്നു, വിഭാതമുണരുമോ... അഴലുകൾ... അലിയുമോ... നിഴലുകൾ... അകലുമോ... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിലാ ലതികേ... ഏതോ... വേനലതിലായ്... ഉരുകിയൊഴുകാൻ... നീറിയോരു നിയോഗമൊഴിയുമോ... ഇനിയുമേ... മിഴികളിൽ... നിറയുമോ... ചുടുകണം... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KolambiView Movie Album →2019പറയാതരികെ വന്ന പ്രണയമേKolambi • Madhusree NarayanKolambiMadhusree NarayanRead Lyrics →2019
ഓരോരോ നോവിൻ കനലിലും... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... ഏതേതോ വാഴ്വിൻ കടലിലും.. അലയാനൊരേ... കിനാവിൻ ചെറു തിരയോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിശാവനികേ... ഏതോ... യാമമതിലായ്... നിബിഡതരമാം... രാവ് വാർന്നു, വിഭാതമുണരുമോ... അഴലുകൾ... അലിയുമോ... നിഴലുകൾ... അകലുമോ... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ... നിലാ ലതികേ... ഏതോ... വേനലതിലായ്... ഉരുകിയൊഴുകാൻ... നീറിയോരു നിയോഗമൊഴിയുമോ... ഇനിയുമേ... മിഴികളിൽ... നിറയുമോ... ചുടുകണം... ഓരോരോ നോവിൻ കനലിലും... എരിയാനൊരേ... നിലാവിൻ തളിരിതളോ... നിറവെഴും... പ്രണയമേ... അരികയോ... അകലെയോ...