Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeKolamasമഴയേ മഴയേ തൂമഴയേ
Malayalam Lyrics

മഴയേ മഴയേ തൂമഴയേ Lyrics

Script:
Malayalam Script
base
മഴയേ മഴയേ തൂമഴയേ .. മഴവിൽ മുനയാൽ മിഴിയെഴുതൂ വെയിൽ മായുമീ.. നിഴൽ വീഥിയിൽ മുകിൽ പൂവിൻ ഇതൾ വീണുവോ .. ഒരു പാട്ടായ് നിൻ കാതോരം പെയ്യുന്നു ഞാൻ... (2) മാനത്തെ വെൺമുകിൽ കൂട്ടിൽ ... വാർതിങ്കൾ പെണ്മണി മയങ്ങൂ മുത്തോലം മുത്തണി മനസ്സിൽ മുറ്റത്തെ പൂത്തുമ്പി തൊടുമ്പോൾ ആതിരാ.. താരകൾ കൺകളിൽ വന്നു നിന്നതോ പാതിരാ കുളിരുമായ്.. പതിയെ വാ ശലഭമേ മലരേ... ഉണരൂ.. താന്തമായ് തഴുകീടാൻ മഴയേ മഴയേ തൂമഴയേ .. മഴവിൽ മുനയാൽ മിഴിയെഴുതൂ ആലോലം മയങ്ങും നിലാവിൽ.. മാറ്റോലും പെൺകിളി നീയോ... അറിയാതെ നീയെന്റെ ഉള്ളിൽ.. പ്രണയത്തിൽ കൈത്തിരി തെളിക്കൂ മെല്ലെയെൻ.. ഓർമ്മകൾ.. നിന്നെ വന്നു തഴുകുന്നുവോ.. വിണ്ണിലെ മുകിലുകൾ.. പെയ്തിടും നെറുകയിൽ മഴയേ.. പൊഴിയൂ വെൺതൂവൽ പോലെയെന്നിൽ മഴയേ മഴയേ തൂമഴയേ .. മഴവിൽ മുനയാൽ മിഴിയെഴുതൂ വെയിൽ മായുമീ.. നിഴൽ വീഥിയിൽ മുകിൽ പൂവിൻ ഇതൾ വീണുവോ .. ഒരു പാട്ടായ് നിൻ കാതോരം പെയ്യുന്നു ഞാൻ...
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Kolamas

View Movie Album →