HomeOlympiyan Anthony AdamKokki KurukiyumMalayalam LyricsKokki Kurukiyum Lyrics3/4Movie / AlbumOlympiyan Anthony AdamSinger(s)M. G. SreekumarMusic DirectorOuseppachanLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കാടോരം കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും) മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും)Kokki kurukiyum kukukukku kookiyum veyil kaayum vettukkili kaadoram kothi perukkiyum kuruvaalittaattiyum padakootti paayaanenthe kunhaatta kunhungal kuruvi kurunnukal ninneyoraleyum pedichirippane (kokki kurukiyum) Mazha pozhiyana malanirayude nerukayiloru koottil manassu niraye viriyumariya kanavukalude paattil (mazha) minnaarakkunhungal koothadum neram mattarum kaanathe minnalay vannu (minnarakkunhungal) chellakkinakkal kudanherinhal minna minungikal melle vithumbilee (kokki kurukiyum) Ala nirayumoraruviyiloru cherumani mara nizhalil veyil viricha kasavu thunnumariya chithra shalabham (ala) maamunnan thedumbolodippaanhetthum vaavavo paadumbol chaayurangum (maamunnan) maarodu cherthonnu konjichoode ellarum ninnude ullasa thellalleമലയാളം വരികൾ:കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കാടോരം കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും) മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും)Manglish Lyrics:Kokki kurukiyum kukukukku kookiyum veyil kaayum vettukkili kaadoram kothi perukkiyum kuruvaalittaattiyum padakootti paayaanenthe kunhaatta kunhungal kuruvi kurunnukal ninneyoraleyum pedichirippane (kokki kurukiyum) Mazha pozhiyana malanirayude nerukayiloru koottil manassu niraye viriyumariya kanavukalude paattil (mazha) minnaarakkunhungal koothadum neram mattarum kaanathe minnalay vannu (minnarakkunhungal) chellakkinakkal kudanherinhal minna minungikal melle vithumbilee (kokki kurukiyum) Ala nirayumoraruviyiloru cherumani mara nizhalil veyil viricha kasavu thunnumariya chithra shalabham (ala) maamunnan thedumbolodippaanhetthum vaavavo paadumbol chaayurangum (maamunnan) maarodu cherthonnu konjichoode ellarum ninnude ullasa thellalleLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Olympiyan Anthony AdamView Movie Album →1999Nila PaithaleOlympiyan Anthony Adam • K. J. YesudasOlympiyan Anthony AdamK. J. YesudasRead Lyrics →1999
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കാടോരം കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും) മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും)
Kokki kurukiyum kukukukku kookiyum veyil kaayum vettukkili kaadoram kothi perukkiyum kuruvaalittaattiyum padakootti paayaanenthe kunhaatta kunhungal kuruvi kurunnukal ninneyoraleyum pedichirippane (kokki kurukiyum) Mazha pozhiyana malanirayude nerukayiloru koottil manassu niraye viriyumariya kanavukalude paattil (mazha) minnaarakkunhungal koothadum neram mattarum kaanathe minnalay vannu (minnarakkunhungal) chellakkinakkal kudanherinhal minna minungikal melle vithumbilee (kokki kurukiyum) Ala nirayumoraruviyiloru cherumani mara nizhalil veyil viricha kasavu thunnumariya chithra shalabham (ala) maamunnan thedumbolodippaanhetthum vaavavo paadumbol chaayurangum (maamunnan) maarodu cherthonnu konjichoode ellarum ninnude ullasa thellalle