HomeKodungaloorammaഋതുകന്യകയുടെ ലതാഗൃഹത്തിലെMalayalam Lyricsഋതുകന്യകയുടെ ലതാഗൃഹത്തിലെ LyricsMovie / AlbumKodungaloorammaSinger(s)P SusheelaMusic DirectorK RaghavanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ ഭക്തിയെങ്കില്‍ നിന്തിരുമുന്നില് വല്ക്കലമണിഞ്ഞുനില്ക്കും ഞാന്‍ തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍ തുളസിപ്പൂമാലചാര്ത്തും - ഞാനാം തുളസിപ്പൂമാല ചാര്‍ത്തും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ സ്വപ്നമെങ്കില്‍ മദനനയയ്ക്കും അപ്സരസ്സായ് ഞാന്‍ നില്ക്കും മനസ്സും വപുസ്സും മധുചന്ദ്രികയില്‍ മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍ മലരമ്പെയ്തെയ്തു മുറിയ്ക്കും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാമലയാളം വരികൾ:ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ ഭക്തിയെങ്കില്‍ നിന്തിരുമുന്നില് വല്ക്കലമണിഞ്ഞുനില്ക്കും ഞാന്‍ തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍ തുളസിപ്പൂമാലചാര്ത്തും - ഞാനാം തുളസിപ്പൂമാല ചാര്‍ത്തും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ സ്വപ്നമെങ്കില്‍ മദനനയയ്ക്കും അപ്സരസ്സായ് ഞാന്‍ നില്ക്കും മനസ്സും വപുസ്സും മധുചന്ദ്രികയില്‍ മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍ മലരമ്പെയ്തെയ്തു മുറിയ്ക്കും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KodungaloorammaView Movie Album →Songകാവേരിപ്പൂമ്പട്ടണത്തിൽKodungalooramma • Drm Balamuraleekrishna,P SusheelaKodungaloorammaDrm Balamuraleekrishna,P SusheelaRead Lyrics →Malayalam
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ ഭക്തിയെങ്കില്‍ നിന്തിരുമുന്നില് വല്ക്കലമണിഞ്ഞുനില്ക്കും ഞാന്‍ തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍ തുളസിപ്പൂമാലചാര്ത്തും - ഞാനാം തുളസിപ്പൂമാല ചാര്‍ത്തും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ സ്വപ്നമെങ്കില്‍ മദനനയയ്ക്കും അപ്സരസ്സായ് ഞാന്‍ നില്ക്കും മനസ്സും വപുസ്സും മധുചന്ദ്രികയില്‍ മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍ മലരമ്പെയ്തെയ്തു മുറിയ്ക്കും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ