HomeKodumkattu Malayalam Movieസല്ലല്ലാഹു അലാMalayalam Lyricsസല്ലല്ലാഹു അലാ Lyrics1983Movie / AlbumKodumkattu Malayalam MovieSinger(s)Kj Yesudas, Vani Jayaram, ChorusMusic DirectorK J JoyLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസല്ലല്ലാഹു അലാ മുഹമ്മദ് സല്ലാല്ലാഹു വലൈഹിവാ സല്ലം സല്ലല്ലാഹു അലാ മുഹമ്മദ് യാറബി സല്ല്ലി അലൈഹിവി സല്ലിം അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു സുബർക്കത്തിൻ പുണ്യം മണ്ണിൽ വീഴുന്നേരം എവിടെയും കസവിടും കനവുകൾ (അല്ലിപ്പെറയുദിച്ചു)(സല്ലല്ലാഹു അലാ) കഹനിലുള്ള പൂമണങ്ങള്‍ കൊണ്ടുവന്നിടും നാളിത് (3)കരളിലാകെ തേൻ കണങ്ങള്‍ പെയ്ത് നിന്നിടും നാളിത് (3)അള്ളാവിൻ കൃ പയാലെ നമ്മൾ കൊണ്ടാടും നല്ല ഈദ് നാള് (2) (സല്ലല്ലാഹു അലാ)മലയാളം വരികൾ:സല്ലല്ലാഹു അലാ മുഹമ്മദ് സല്ലാല്ലാഹു വലൈഹിവാ സല്ലം സല്ലല്ലാഹു അലാ മുഹമ്മദ് യാറബി സല്ല്ലി അലൈഹിവി സല്ലിം അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു സുബർക്കത്തിൻ പുണ്യം മണ്ണിൽ വീഴുന്നേരം എവിടെയും കസവിടും കനവുകൾ (അല്ലിപ്പെറയുദിച്ചു)(സല്ലല്ലാഹു അലാ) കഹനിലുള്ള പൂമണങ്ങള്‍ കൊണ്ടുവന്നിടും നാളിത് (3)കരളിലാകെ തേൻ കണങ്ങള്‍ പെയ്ത് നിന്നിടും നാളിത് (3)അള്ളാവിൻ കൃ പയാലെ നമ്മൾ കൊണ്ടാടും നല്ല ഈദ് നാള് (2) (സല്ലല്ലാഹു അലാ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kodumkattu Malayalam MovieView Movie Album →1986സിരകളിലുയരും കൊടുങ്കാറ്റിൽKodumkattu Malayalam Movie • Vani JayaramKodumkattu Malayalam MovieVani JayaramRead Lyrics →1986
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലാല്ലാഹു വലൈഹിവാ സല്ലം സല്ലല്ലാഹു അലാ മുഹമ്മദ് യാറബി സല്ല്ലി അലൈഹിവി സല്ലിം അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു സുബർക്കത്തിൻ പുണ്യം മണ്ണിൽ വീഴുന്നേരം എവിടെയും കസവിടും കനവുകൾ (അല്ലിപ്പെറയുദിച്ചു)(സല്ലല്ലാഹു അലാ) കഹനിലുള്ള പൂമണങ്ങള്‍ കൊണ്ടുവന്നിടും നാളിത് (3)കരളിലാകെ തേൻ കണങ്ങള്‍ പെയ്ത് നിന്നിടും നാളിത് (3)അള്ളാവിൻ കൃ പയാലെ നമ്മൾ കൊണ്ടാടും നല്ല ഈദ് നാള് (2) (സല്ലല്ലാഹു അലാ)