HomeKochavva Paulo Ayyappa Coelhoനീലക്കണ്ണുള്ള മാനേMalayalam Lyricsനീലക്കണ്ണുള്ള മാനേ Lyrics2016Movie / AlbumKochavva Paulo Ayyappa CoelhoSinger(s)Vijay Yesudas, Shweta MohanMusic DirectorShaan RahmanLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്ത മാത്രമേ ..ഹോ ... ഉം ..നീലക്കണ്ണുള്ള മാനേ..എനിക്കിണക്കിളി നീയേ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ ഹോ ..എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ ഈ കഥ ജീവിതമായ് മാറുകില്ലേ (2) പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരിനിറച്ചു നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്തമാത്രമേ ..ഹോ ... ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഓഹോ ...മലയാളം വരികൾ:ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്ത മാത്രമേ ..ഹോ ... ഉം ..നീലക്കണ്ണുള്ള മാനേ..എനിക്കിണക്കിളി നീയേ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ ഹോ ..എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ ഈ കഥ ജീവിതമായ് മാറുകില്ലേ (2) പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരിനിറച്ചു നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്തമാത്രമേ ..ഹോ ... ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഓഹോ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kochavva Paulo Ayyappa CoelhoView Movie Album →2016Ethu meghamaariKochavva Paulo Ayyappa Coelho • Hesham Abdul WahabKochavva Paulo Ayyappa CoelhoHesham Abdul WahabRead Lyrics →2016
ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്ത മാത്രമേ ..ഹോ ... ഉം ..നീലക്കണ്ണുള്ള മാനേ..എനിക്കിണക്കിളി നീയേ .. നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ ഹോ ..എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ ഈ കഥ ജീവിതമായ് മാറുകില്ലേ (2) പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരിനിറച്ചു നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ ഒന്നാണ് നമ്മളെന്നുമേ ..ഹോ .. നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല നാമെന്ന ചിന്തമാത്രമേ ..ഹോ ... ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ .. ഓഹോ ...