HomeKochavva Paulo Ayyappa Coelhoഏത് മേഘമാരിMalayalam Lyricsഏത് മേഘമാരി Lyrics2016Movie / AlbumKochavva Paulo Ayyappa CoelhoSinger(s)Hesham Abdul WahabMusic DirectorShaan RahmanLyricistVishal JohnsonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏത് മേഘമാരി തേടിയാരെ ഈ വിഭാതമോഹനങ്ങളോടെ ആദി മാനസാനുഭൂതി മേലെ വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ മകരന്തം വിടരാതെ ചിരിരാവിൽ പൊഴിയാതെ വരവായി മനമാകെ ..മോഹം ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ ഓ ...ഓ ഒരു മുഖം പതിയുമരികെ... ഒരു വരം തിരയുമകലെ .. ഉരുകുമെൻ ചെറുമനം.. കരതലം അതിപരം അലകളിവിടെ അതിനിരന്തം വിജനവഴിയേ നിറയുമോ പകരുമോ സിരകളിൽ ഉയരേ.. ഉയരേ ..ഉയരേ . എൻ ചിറകിൽ ഉയരാൻ ഇതിലേ ഉയരേ ഉയരേ ..ഉയരേ . നിൻ നിനവിൽ വിരിയാം ഉയിരേ .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻമലയാളം വരികൾ:ഏത് മേഘമാരി തേടിയാരെ ഈ വിഭാതമോഹനങ്ങളോടെ ആദി മാനസാനുഭൂതി മേലെ വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ മകരന്തം വിടരാതെ ചിരിരാവിൽ പൊഴിയാതെ വരവായി മനമാകെ ..മോഹം ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ ഓ ...ഓ ഒരു മുഖം പതിയുമരികെ... ഒരു വരം തിരയുമകലെ .. ഉരുകുമെൻ ചെറുമനം.. കരതലം അതിപരം അലകളിവിടെ അതിനിരന്തം വിജനവഴിയേ നിറയുമോ പകരുമോ സിരകളിൽ ഉയരേ.. ഉയരേ ..ഉയരേ . എൻ ചിറകിൽ ഉയരാൻ ഇതിലേ ഉയരേ ഉയരേ ..ഉയരേ . നിൻ നിനവിൽ വിരിയാം ഉയിരേ .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kochavva Paulo Ayyappa CoelhoView Movie Album →2016Ethu meghamaariKochavva Paulo Ayyappa Coelho • Hesham Abdul WahabKochavva Paulo Ayyappa CoelhoHesham Abdul WahabRead Lyrics →2016
ഏത് മേഘമാരി തേടിയാരെ ഈ വിഭാതമോഹനങ്ങളോടെ ആദി മാനസാനുഭൂതി മേലെ വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ മകരന്തം വിടരാതെ ചിരിരാവിൽ പൊഴിയാതെ വരവായി മനമാകെ ..മോഹം ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ ഓ ...ഓ ഒരു മുഖം പതിയുമരികെ... ഒരു വരം തിരയുമകലെ .. ഉരുകുമെൻ ചെറുമനം.. കരതലം അതിപരം അലകളിവിടെ അതിനിരന്തം വിജനവഴിയേ നിറയുമോ പകരുമോ സിരകളിൽ ഉയരേ.. ഉയരേ ..ഉയരേ . എൻ ചിറകിൽ ഉയരാൻ ഇതിലേ ഉയരേ ഉയരേ ..ഉയരേ . നിൻ നിനവിൽ വിരിയാം ഉയിരേ .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ