HomeKochaniyathiതിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെMalayalam Lyricsതിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ LyricsMovie / AlbumKochaniyathiSinger(s)S JanakiMusic DirectorPukazhenthiLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ തിന്മകൾ ചെയ്യരുതേ കഷ്ടതയാൽ കരൾ നൊന്തു പോയാലും കള്ളം പറയരുതേ (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ മിന്നുന്നതെല്ലാം പൊന്നല്ലാ തെന്നുന്നതെല്ലാം ചെളിയല്ല വെളിച്ചമെല്ലാം തീയല്ലാ വെളുത്തതൊക്കെ പാലല്ല (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ എങ്ങും നന്മതൻ വെന്നിക്കൊടി പൊങ്ങിപ്പൊങ്ങി പറന്നെങ്കിൽ ഹൃദയമെന്നും ദൈവത്തിൻ നിലയമായി ലസിച്ചെങ്കിൽ (തിങ്കളെ..) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേമലയാളം വരികൾ:തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ തിന്മകൾ ചെയ്യരുതേ കഷ്ടതയാൽ കരൾ നൊന്തു പോയാലും കള്ളം പറയരുതേ (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ മിന്നുന്നതെല്ലാം പൊന്നല്ലാ തെന്നുന്നതെല്ലാം ചെളിയല്ല വെളിച്ചമെല്ലാം തീയല്ലാ വെളുത്തതൊക്കെ പാലല്ല (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ എങ്ങും നന്മതൻ വെന്നിക്കൊടി പൊങ്ങിപ്പൊങ്ങി പറന്നെങ്കിൽ ഹൃദയമെന്നും ദൈവത്തിൻ നിലയമായി ലസിച്ചെങ്കിൽ (തിങ്കളെ..) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KochaniyathiView Movie Album →1971തിങ്കളെപ്പോലെ ചിരിക്കുന്നKochaniyathi • P LeelaKochaniyathiP LeelaRead Lyrics →1971
തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ തിന്മകൾ ചെയ്യരുതേ കഷ്ടതയാൽ കരൾ നൊന്തു പോയാലും കള്ളം പറയരുതേ (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ മിന്നുന്നതെല്ലാം പൊന്നല്ലാ തെന്നുന്നതെല്ലാം ചെളിയല്ല വെളിച്ചമെല്ലാം തീയല്ലാ വെളുത്തതൊക്കെ പാലല്ല (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ എങ്ങും നന്മതൻ വെന്നിക്കൊടി പൊങ്ങിപ്പൊങ്ങി പറന്നെങ്കിൽ ഹൃദയമെന്നും ദൈവത്തിൻ നിലയമായി ലസിച്ചെങ്കിൽ (തിങ്കളെ..) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ