Homeമാതളപ്പൂ പോലേMalayalam Lyricsമാതളപ്പൂ പോലേ Lyrics1993Singer(s)Kj YesudasMusic DirectorMohan SitharaLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാതളപ്പൂപോലെ മാതു..... മഞ്ചാടിക്കിളി പോലേ മാതു.... മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ പറന്നകലാനെന്തു ഹേതു..... പറന്നകലാനെന്തു ഹേതു..... മാതളപ്പൂപോലെ മാതു..... കല്യാണമണ്ഡപത്തിൽ കണ്ടുഞാൻ നിന്നേ കർപ്പൂര ദീപം പോലേ...... (2) കൺ മുൻപിൽ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോൾ കവർന്നതാര്..ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ....... മാദളപ്പൂപോലെ മാതു..... വസന്തത്തെ അകത്തായ്ക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ......(2) മാനത്തുവിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോൾ കവർന്നതാര്...ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ......(പല്ലവി)മലയാളം വരികൾ:മാതളപ്പൂപോലെ മാതു..... മഞ്ചാടിക്കിളി പോലേ മാതു.... മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ പറന്നകലാനെന്തു ഹേതു..... പറന്നകലാനെന്തു ഹേതു..... മാതളപ്പൂപോലെ മാതു..... കല്യാണമണ്ഡപത്തിൽ കണ്ടുഞാൻ നിന്നേ കർപ്പൂര ദീപം പോലേ...... (2) കൺ മുൻപിൽ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോൾ കവർന്നതാര്..ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ....... മാദളപ്പൂപോലെ മാതു..... വസന്തത്തെ അകത്തായ്ക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ......(2) മാനത്തുവിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോൾ കവർന്നതാര്...ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ......(പല്ലവി)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മാതളപ്പൂപോലെ മാതു..... മഞ്ചാടിക്കിളി പോലേ മാതു.... മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ മനസ്സിന്റെ കിളിവാതിൽ തുറന്നു നീ ദൂരേ പറന്നകലാനെന്തു ഹേതു..... പറന്നകലാനെന്തു ഹേതു..... മാതളപ്പൂപോലെ മാതു..... കല്യാണമണ്ഡപത്തിൽ കണ്ടുഞാൻ നിന്നേ കർപ്പൂര ദീപം പോലേ...... (2) കൺ മുൻപിൽ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോൾ കവർന്നതാര്..ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ....... മാദളപ്പൂപോലെ മാതു..... വസന്തത്തെ അകത്തായ്ക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ......(2) മാനത്തുവിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോൾ കവർന്നതാര്...ആര് തന്നിലും ഇളയവൻ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നൂ......(പല്ലവി)