Homeനന്ദനന്ദനം സുന്ദരാനനം..Malayalam Lyricsനന്ദനന്ദനം സുന്ദരാനനം.. Lyrics1995Singer(s)Kj YesudasMusic DirectorKannur RajanLyricistThikkurissy Sukumaran NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം... രാധികാധവം... രാമണീയകം രാജനേര്മുഖം.. രാഗസാഗരം.. (2) കംസനിഗ്രഹം... വേദസംഗ്രഹം ആ..ആ....ആ ..... കംസനിഗ്രഹം... വേദസംഗ്രഹം ദേവകീസുതം.. ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം.... കമലലോചനം.. കദനനാശനം... പാപമോചനം.. പരമപാവനം (2 ) രാസഖേലനം... ഭക്തപാലനം.... ആ....ആ ..ആ രാസഖേലനം... ഭക്തപാലനം... ദേവകീസുതം... ദേവമാശ്രയേ.. നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം...മലയാളം വരികൾ:നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം... രാധികാധവം... രാമണീയകം രാജനേര്മുഖം.. രാഗസാഗരം.. (2) കംസനിഗ്രഹം... വേദസംഗ്രഹം ആ..ആ....ആ ..... കംസനിഗ്രഹം... വേദസംഗ്രഹം ദേവകീസുതം.. ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം.... കമലലോചനം.. കദനനാശനം... പാപമോചനം.. പരമപാവനം (2 ) രാസഖേലനം... ഭക്തപാലനം.... ആ....ആ ..ആ രാസഖേലനം... ഭക്തപാലനം... ദേവകീസുതം... ദേവമാശ്രയേ.. നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം... രാധികാധവം... രാമണീയകം രാജനേര്മുഖം.. രാഗസാഗരം.. (2) കംസനിഗ്രഹം... വേദസംഗ്രഹം ആ..ആ....ആ ..... കംസനിഗ്രഹം... വേദസംഗ്രഹം ദേവകീസുതം.. ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം.... കമലലോചനം.. കദനനാശനം... പാപമോചനം.. പരമപാവനം (2 ) രാസഖേലനം... ഭക്തപാലനം.... ആ....ആ ..ആ രാസഖേലനം... ഭക്തപാലനം... ദേവകീസുതം... ദേവമാശ്രയേ.. നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം...