Homeഎന്നും ചിരിക്കുന്ന സൂര്യന്റെMalayalam Lyricsഎന്നും ചിരിക്കുന്ന സൂര്യന്റെ Lyrics1983Singer(s)Kj YesudasMusic DirectorRaveendranLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര് ഇന്നെത്ര ധന്യതയാര്‍ന്നു.. എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. ) എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 ) കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. ) ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധ ഭൂപാള രാഗം (2) ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര് ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. ) അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ (2 ) ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )മലയാളം വരികൾ:എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര് ഇന്നെത്ര ധന്യതയാര്‍ന്നു.. എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. ) എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 ) കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. ) ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധ ഭൂപാള രാഗം (2) ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര് ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. ) അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ (2 ) ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര് ഇന്നെത്ര ധന്യതയാര്‍ന്നു.. എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. ) എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 ) കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. ) ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധ ഭൂപാള രാഗം (2) ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര് ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. ) അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ (2 ) ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )