Homeജീവിതമേ ഹാ ജീവിതമേMalayalam Lyricsജീവിതമേ ഹാ ജീവിതമേ Lyrics1981Singer(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ മറക്കാൻ പഠിക്കുന്ന കഥയല്ലോ മായാനിഴൽ നാടകമല്ലോ സ്വർഗ്ഗം തേടി നരകം തേടും സ്വപ്നാടനമല്ലോ ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ കളിമണ്ണാലേ പ്രതിമയുണ്ടാക്കി കളിക്കുന്നു തല്ലിയുടയ്ക്കുന്നൂ ദൈവമെന്ന കുസൃതിക്കിടാവ് ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ വരവറിയാതെ ചെലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു വിളക്കും തട്ടിക്കളയുന്നു പിന്നെ ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു കാലമെന്ന പണ്ഡിത ശ്രേഷ്ഠൻ (മറക്കാൻ..)മലയാളം വരികൾ:ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ മറക്കാൻ പഠിക്കുന്ന കഥയല്ലോ മായാനിഴൽ നാടകമല്ലോ സ്വർഗ്ഗം തേടി നരകം തേടും സ്വപ്നാടനമല്ലോ ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ കളിമണ്ണാലേ പ്രതിമയുണ്ടാക്കി കളിക്കുന്നു തല്ലിയുടയ്ക്കുന്നൂ ദൈവമെന്ന കുസൃതിക്കിടാവ് ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ വരവറിയാതെ ചെലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു വിളക്കും തട്ടിക്കളയുന്നു പിന്നെ ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു കാലമെന്ന പണ്ഡിത ശ്രേഷ്ഠൻ (മറക്കാൻ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ മറക്കാൻ പഠിക്കുന്ന കഥയല്ലോ മായാനിഴൽ നാടകമല്ലോ സ്വർഗ്ഗം തേടി നരകം തേടും സ്വപ്നാടനമല്ലോ ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ കളിമണ്ണാലേ പ്രതിമയുണ്ടാക്കി കളിക്കുന്നു തല്ലിയുടയ്ക്കുന്നൂ ദൈവമെന്ന കുസൃതിക്കിടാവ് ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ വരവറിയാതെ ചെലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു വിളക്കും തട്ടിക്കളയുന്നു പിന്നെ ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു കാലമെന്ന പണ്ഡിത ശ്രേഷ്ഠൻ (മറക്കാൻ..)