Homeപറവകൾ ഇണപ്പറവകൾMalayalam Lyricsപറവകൾ ഇണപ്പറവകൾ LyricsSinger(s)Kj YesudasMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.... പറവകള്‍ ഇണപ്പറവകൾ പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്‍ ഇന്നലെ ദുഃഖത്തിന് കഥ പറഞ്ഞു ഇന്നു നാം സ്വര്‍ഗ്ഗത്തില്‍ കൂടു വെച്ചു കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം അടഞ്ഞ ലഹരിയില്‍ വിശ്രമിക്കാം- വിശ്രമിക്കാം പറവകള്‍ ഇണപ്പറവകള്‍ പൂമാല ചാര്‍ത്തുന്നു രാഗവാടി നൂപുരം ചാര്‍ത്തുന്നു മോഹവാടി നിറഞ്ഞ നിര്‍വൃതി തേന്‍കുടങ്ങള്‍ നമുക്കു മാത്രമായ് തുളുമ്പിടുന്നു- തുളുമ്പിടുന്നു പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്മലയാളം വരികൾ:ആ.... പറവകള്‍ ഇണപ്പറവകൾ പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്‍ ഇന്നലെ ദുഃഖത്തിന് കഥ പറഞ്ഞു ഇന്നു നാം സ്വര്‍ഗ്ഗത്തില്‍ കൂടു വെച്ചു കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം അടഞ്ഞ ലഹരിയില്‍ വിശ്രമിക്കാം- വിശ്രമിക്കാം പറവകള്‍ ഇണപ്പറവകള്‍ പൂമാല ചാര്‍ത്തുന്നു രാഗവാടി നൂപുരം ചാര്‍ത്തുന്നു മോഹവാടി നിറഞ്ഞ നിര്‍വൃതി തേന്‍കുടങ്ങള്‍ നമുക്കു മാത്രമായ് തുളുമ്പിടുന്നു- തുളുമ്പിടുന്നു പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആ.... പറവകള്‍ ഇണപ്പറവകൾ പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്‍ ഇന്നലെ ദുഃഖത്തിന് കഥ പറഞ്ഞു ഇന്നു നാം സ്വര്‍ഗ്ഗത്തില്‍ കൂടു വെച്ചു കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം അടഞ്ഞ ലഹരിയില്‍ വിശ്രമിക്കാം- വിശ്രമിക്കാം പറവകള്‍ ഇണപ്പറവകള്‍ പൂമാല ചാര്‍ത്തുന്നു രാഗവാടി നൂപുരം ചാര്‍ത്തുന്നു മോഹവാടി നിറഞ്ഞ നിര്‍വൃതി തേന്‍കുടങ്ങള്‍ നമുക്കു മാത്രമായ് തുളുമ്പിടുന്നു- തുളുമ്പിടുന്നു പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍ പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍ പറവകള്‍ ഇണപ്പറവകള്‍