Homeഗുരുവായൂരപ്പാ നിൻ മുന്നിൽMalayalam Lyricsഗുരുവായൂരപ്പാ നിൻ മുന്നിൽ Lyrics1993Singer(s)Kj YesudasMusic DirectorK G JayanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കര്‍പ്പൂരമായി (2) പലപല ജന്മം ഞാൻ നിന്റെ.. കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..) തിരുമിഴി പാലാഴിയാക്കാം.. അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2) മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ.. മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..) മഴമേഘകാരുണ്യം പെയ്യാം.. മൌനത്തിൽ ഓങ്കാരം പൂക്കാം.. (2) തളകളിൽ വേദം കിലുക്കാനെന്റെ തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)മലയാളം വരികൾ:ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കര്‍പ്പൂരമായി (2) പലപല ജന്മം ഞാൻ നിന്റെ.. കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..) തിരുമിഴി പാലാഴിയാക്കാം.. അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2) മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ.. മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..) മഴമേഘകാരുണ്യം പെയ്യാം.. മൌനത്തിൽ ഓങ്കാരം പൂക്കാം.. (2) തളകളിൽ വേദം കിലുക്കാനെന്റെ തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കര്‍പ്പൂരമായി (2) പലപല ജന്മം ഞാൻ നിന്റെ.. കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..) തിരുമിഴി പാലാഴിയാക്കാം.. അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2) മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ.. മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..) മഴമേഘകാരുണ്യം പെയ്യാം.. മൌനത്തിൽ ഓങ്കാരം പൂക്കാം.. (2) തളകളിൽ വേദം കിലുക്കാനെന്റെ തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)