Homeഏറനാടിൻ മണ്ണിൽMalayalam Lyricsഏറനാടിൻ മണ്ണിൽ Lyrics1981Singer(s)Kj Yesudas, ChorusMusic DirectorMk ArjunanLyricistRk DamodaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareബോലോ തക്ബീ..ർ അല്ലാഹു അക്ബർഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് സൂര്യൻ കിഴക്കുദിച്ചു ഉയരുമെങ്കിൽഉയരുമെങ്കിൽ.. ഉണരുമെങ്കിൽ (2)ജീവൻ ഞങ്ങളിൽ തുടിക്കുമെങ്കിൽതുടിക്കുമെങ്കിൽ.. തുളുമ്പുമെങ്കിൽ..മറുനാടൻ മദയാനതൻ മസ്തകം പിളർത്തിടാംആ... ആ.. ഹഹാമാർപിള കേസരി തൻ പടയുണർന്നിടാം...ആ ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് തോക്ക് തൂക്കുമരങ്ങളൊക്കെ പൂക്കളാക്കിടുംപൂക്കളാക്കിടും.. പുൽക്കൊടികളാക്കിടും (2)രക്തം കൊണ്ടു ഞങ്ങൾ ധീര കഥകളെഴുതിടുംകഥകളെഴുതിടും.. വീരകവിതയെഴുതിടുംഅഹന്തയാകും അഗ്നിയൊടു മല്ലയുദ്ധം ചെയ്തിടാൻആ... ആ.ഹഹാഹാആഞ്ഞു വീശും കൊടുങ്കാറ്റിൻ ആരവം ഇതാ.. ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ്മലയാളം വരികൾ:ബോലോ തക്ബീ..ർ അല്ലാഹു അക്ബർഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് സൂര്യൻ കിഴക്കുദിച്ചു ഉയരുമെങ്കിൽഉയരുമെങ്കിൽ.. ഉണരുമെങ്കിൽ (2)ജീവൻ ഞങ്ങളിൽ തുടിക്കുമെങ്കിൽതുടിക്കുമെങ്കിൽ.. തുളുമ്പുമെങ്കിൽ..മറുനാടൻ മദയാനതൻ മസ്തകം പിളർത്തിടാംആ... ആ.. ഹഹാമാർപിള കേസരി തൻ പടയുണർന്നിടാം...ആ ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് തോക്ക് തൂക്കുമരങ്ങളൊക്കെ പൂക്കളാക്കിടുംപൂക്കളാക്കിടും.. പുൽക്കൊടികളാക്കിടും (2)രക്തം കൊണ്ടു ഞങ്ങൾ ധീര കഥകളെഴുതിടുംകഥകളെഴുതിടും.. വീരകവിതയെഴുതിടുംഅഹന്തയാകും അഗ്നിയൊടു മല്ലയുദ്ധം ചെയ്തിടാൻആ... ആ.ഹഹാഹാആഞ്ഞു വീശും കൊടുങ്കാറ്റിൻ ആരവം ഇതാ.. ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ബോലോ തക്ബീ..ർ അല്ലാഹു അക്ബർഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് സൂര്യൻ കിഴക്കുദിച്ചു ഉയരുമെങ്കിൽഉയരുമെങ്കിൽ.. ഉണരുമെങ്കിൽ (2)ജീവൻ ഞങ്ങളിൽ തുടിക്കുമെങ്കിൽതുടിക്കുമെങ്കിൽ.. തുളുമ്പുമെങ്കിൽ..മറുനാടൻ മദയാനതൻ മസ്തകം പിളർത്തിടാംആ... ആ.. ഹഹാമാർപിള കേസരി തൻ പടയുണർന്നിടാം...ആ ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ് തോക്ക് തൂക്കുമരങ്ങളൊക്കെ പൂക്കളാക്കിടുംപൂക്കളാക്കിടും.. പുൽക്കൊടികളാക്കിടും (2)രക്തം കൊണ്ടു ഞങ്ങൾ ധീര കഥകളെഴുതിടുംകഥകളെഴുതിടും.. വീരകവിതയെഴുതിടുംഅഹന്തയാകും അഗ്നിയൊടു മല്ലയുദ്ധം ചെയ്തിടാൻആ... ആ.ഹഹാഹാആഞ്ഞു വീശും കൊടുങ്കാറ്റിൻ ആരവം ഇതാ.. ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും ഉണർന്നെണീറ്റീടും..അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടുംആർത്തിരമ്പീടും..അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻനാടിൻ മോചനത്തിനായ്