Homeകരളിലെ കിളി പാടിMalayalam Lyricsകരളിലെ കിളി പാടി LyricsSinger(s)Kj Yesudas, Vani JayaramMusic DirectorJohnson MasterLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരളിലെ കിളി പാടി കളകളം മൊഴി തൂകി (2) കാതോർത്തു നിൽക്കും ഒരു രാഗചൈത്രം മലരേകി പൊൻ നിറമേകി (കരളിലെ...) മഞ്ഞിൻ പുതപ്പു നെയ്യും മാനം ഈറൻ പുതച്ചു നിൽക്കും ഭൂമി ഈ ധന്യമാം വേളയിൽ(2) ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ...) ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ തമ്മിൽ തുടിച്ചു നില്ക്കും നേരം ഈ ദിവ്യമാം വേദിയിൽ (2) ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ...)മലയാളം വരികൾ:കരളിലെ കിളി പാടി കളകളം മൊഴി തൂകി (2) കാതോർത്തു നിൽക്കും ഒരു രാഗചൈത്രം മലരേകി പൊൻ നിറമേകി (കരളിലെ...) മഞ്ഞിൻ പുതപ്പു നെയ്യും മാനം ഈറൻ പുതച്ചു നിൽക്കും ഭൂമി ഈ ധന്യമാം വേളയിൽ(2) ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ...) ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ തമ്മിൽ തുടിച്ചു നില്ക്കും നേരം ഈ ദിവ്യമാം വേദിയിൽ (2) ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കരളിലെ കിളി പാടി കളകളം മൊഴി തൂകി (2) കാതോർത്തു നിൽക്കും ഒരു രാഗചൈത്രം മലരേകി പൊൻ നിറമേകി (കരളിലെ...) മഞ്ഞിൻ പുതപ്പു നെയ്യും മാനം ഈറൻ പുതച്ചു നിൽക്കും ഭൂമി ഈ ധന്യമാം വേളയിൽ(2) ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ...) ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ തമ്മിൽ തുടിച്ചു നില്ക്കും നേരം ഈ ദിവ്യമാം വേദിയിൽ (2) ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ...)