Homeതുഷാരമുരുകും താഴ്വരയിൽMalayalam Lyricsതുഷാരമുരുകും താഴ്വരയിൽ LyricsSinger(s)Kj YesudasMusic DirectorRaghu Kumar Music DirectorLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ.ആ.ആതുഷാരമുരുകും താഴ്വരയിൽപ്രസൂനമുതിരും മേഖലയിൽപറന്നിറങ്ങും കിളിയോനീ ഒഴുകി വരും സുരനദിയോആ..ആ..ആ (തുഷാര...) അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംആ...ആ.ആ.അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംഇവിടെ പണ്ടും താമരയിലയിൽ (2)പ്രേമലേഖനം വിരിഞ്ഞുനീയും ഞാനും ഇന്നതിനർഥമറിഞ്ഞു (തുഷാര...) നിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ആ..ആ.ആനിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ഇവിടെ പണ്ടും പാവനമാകും (2)ഗാന്ധർവങ്ങൾ നടന്നു നീയും ഞാനും (2)ഇന്നാ ബന്ധമറിഞ്ഞു (തുഷാരമുരുകും...)മലയാളം വരികൾ:ആ..ആ.ആ.ആതുഷാരമുരുകും താഴ്വരയിൽപ്രസൂനമുതിരും മേഖലയിൽപറന്നിറങ്ങും കിളിയോനീ ഒഴുകി വരും സുരനദിയോആ..ആ..ആ (തുഷാര...) അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംആ...ആ.ആ.അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംഇവിടെ പണ്ടും താമരയിലയിൽ (2)പ്രേമലേഖനം വിരിഞ്ഞുനീയും ഞാനും ഇന്നതിനർഥമറിഞ്ഞു (തുഷാര...) നിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ആ..ആ.ആനിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ഇവിടെ പണ്ടും പാവനമാകും (2)ഗാന്ധർവങ്ങൾ നടന്നു നീയും ഞാനും (2)ഇന്നാ ബന്ധമറിഞ്ഞു (തുഷാരമുരുകും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആ..ആ.ആ.ആതുഷാരമുരുകും താഴ്വരയിൽപ്രസൂനമുതിരും മേഖലയിൽപറന്നിറങ്ങും കിളിയോനീ ഒഴുകി വരും സുരനദിയോആ..ആ..ആ (തുഷാര...) അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംആ...ആ.ആ.അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരംഇവിടെ പണ്ടും താമരയിലയിൽ (2)പ്രേമലേഖനം വിരിഞ്ഞുനീയും ഞാനും ഇന്നതിനർഥമറിഞ്ഞു (തുഷാര...) നിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ആ..ആ.ആനിതാന്ത കാന്തികൾ തഴുകും തീരംനമുക്കൊരുക്കിയ സങ്കേതം ഇവിടെ പണ്ടും പാവനമാകും (2)ഗാന്ധർവങ്ങൾ നടന്നു നീയും ഞാനും (2)ഇന്നാ ബന്ധമറിഞ്ഞു (തുഷാരമുരുകും...)